#Christmas Song#2022|Latest Malayalam Christmas Album| #Carol#xmas#christmascarol#newyear#2023

Deal Score0
Deal Score0
#Christmas Song#2022|Latest Malayalam Christmas Album| #Carol#xmas#christmascarol#newyear#2023

#Christmas Song#2022|Latest Malayalam Christmas Album| #Carol#xmas#christmascarol#newyear#2023


Lyrics, Music and Vox – Shiny George

Orchestration- Martin Mundakkayam
Production – George Varghese
Recording – Tijo George
Mix & Mastering -George Antony
Studio – Down town studios Kanjirappally
Camera & Cuts – Jomy Vellaappallil
Special Thanks – Santhosh E

Kids appearing in this video
Aarzoo Susan George
Gayathri Raj
Hayona Jobin
Gowri S Nair
Gopika H Nair

#hitsongs#superhitxmassongs#malayalamsongs#malayalamchristmassong#adipolisongs#Christmas#christmassonglattest#christmasalbum2022#carol#newchristmassong#shinemelodies#downtownstudiokanjirappally#gvnetonline#youtube#beautifulxmassong#xmassong#jesus#hitxmassong#trendingxmassong#newyear2023song#newyear

മന്നിൽ താരകം പിറന്നൂ
വിണ്ണിൽ മാലാഖമാരവർ പാടി (2)
കുഞ്ഞിളം പൈതലെ പുൽക്കൂട്ടിൽ കണ്ടവർ
സ്വർഗീയ ഗീതങ്ങൾ പാടി (2)
സ്തുതി ഗീതങ്ങൾ പാടി
ആമോദമോടവർ പാടി
സ്തുതി ഗീതങ്ങൾ പാടി
മാലാഖമാരവർ പാടി
( മന്നിൽ താരകം )

മഞ്ഞണിഞ്ഞ രാവിൽ
ദൂരെ മിന്നുന്നു താരം (2)
കുഞ്ഞാടുകൾക്കൊപ്പം
ലോകത്തിൻ നാഥനെ കണ്ടു വണങ്ങുവാനായി
ആട്ടിടയന്മാരെത്തി
ഉണ്ണിയെ കണ്ടു വണങ്ങി (2)
( മന്നിൽ താരകം )

ബെത്‌ലഹേമീൻ വഴിയിൽ
കണ്ടു രാജാക്കന്മാരെ (2)
ഓമൽപ്പൂമുഖം കണ്ടവർ
മൂവരും
കാഴ്ചകളേകി വണങ്ങി (2)
പൈതലേ താണു വണങ്ങി
മനം നിറഞ്ഞു മടങ്ങി
(മന്നിൽ താരകം )

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

SHINE MELODIES RAGAM
      SongsFire
      Logo