Christmas Special Hit Song | വിശ്വം കാക്കുന്ന നാഥാ..4K | Veendum Chila Veettukaryangal | Jayaram

Deal Score0

Watch വിശ്വം കാക്കുന്ന നാഥാ..4K | Christmas Special Hit Song | Veendum Chila Veettukaryangal | Jayaram

വിശ്വം കാക്കുന്ന നാഥാ…….
വിശ്വൈക നായകാ……
ആത്മാവിലെരിയുന്ന തീയണക്കൂ
നിൻ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ

ആ..ആ..ആ..ആ…

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ (2)
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യം എന്നിൽ ചൊരിയേണമേ
കാരുണ്യം എന്നിൽ ചൊരിയേണമേ

(വിശ്വം..)

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എൻ നൊമ്പരം (2)
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ

(വിശ്വം..)

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Millennium Musics
      SongsFire
      Logo