DAIVAPUTHRAN INNU | MALAYALAM CHRISTMAS CAROL | 3D ANIMATION CHRISTMAS SONGS | ANIMATED CAROL

DAIVAPUTHRAN INNU | MALAYALAM CHRISTMAS CAROL | 3D ANIMATION CHRISTMAS SONGS | ANIMATED CAROL


ദൈവപുത്രൻ ഇന്ന് ജാതനായി – Christmas Carol
Direction : Felix Devasia
Music Programming : Alex Devasia
Singers: Johan Alex, Christina Alex,
Kavya Mercy Jacob, Bhagya Mercy Jacob,
Rex V. Xavier

Animation/editing : Avinash Thomas
Rendering : Dany Job
Camera: Binu Panachi
Technical suport: Jobin Paper Boat
Lights: Deepak Jerry Thomas
Realisation : 3D Magic Kottayam
Content Owner : 3D Magic

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

മലയാളിയുടെ ഏത് ആഘോഷങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് നിൽക്കുന്ന തെരുവ്നായയാണ് ടൈഗർ സാബു . ഏതാനും വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും കരോൾ ഗാനവുമായി അദ്ദേഹം എത്തുന്നു . ഈ ക്രിസ്തുമസിനും അദ്ദേഹം പതിവ് തെറ്റിക്കുന്നില്ല. ഇത്തവണ ഒരു അടിപൊളി ക്രിസ്തുമസ് ഗാനത്തിന്റെ പിന്നണിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഇത്തവണത്തെ പ്രത്യേകത അദ്ദേഹം നേതൃത്വം നൽകുന്ന ഗായകസംഘത്തിൽ മനുഷ്യരെയും ഉൾപ്പെടുത്തി എന്നതാണ്. ടൈഗർ സാബു റിഥം ഗിറ്റാറും, കുരങ്ങേഷ് കീ ബോർഡും, വാനർജി കോംഗോ ഡ്രമ്മും വായിക്കുന്നു. വോക്കലിൽ മങ്കീഷും അമറാവതിയും (പശു) ചേരുന്നതോടെ സംഗതി ഗംഭീരമാകുന്നു.

കോട്ടയത്തെ വൈറ്റ് ഹൗസ് ക്വയറുമായി ചേർന്നാണ് മൃഗങ്ങൾ ഈ ഗാനം അവതരിപ്പിക്കുന്നത്. ജൊഹാൻ അലക്സ് ,ക്രിസ്റ്റീന അലക്സ് , കാവ്യ മേഴ്‌സി ജേക്കബ്, ഭാഗ്യ മേഴ്‌സി ജേക്കബ്, റെക്സ് വി. സേവ്യർ എന്നിവരാണ് വൈറ്റ് ഹൗസ് ക്വയറിലെ ഹോമോസാപ്പിയൻ ഗായകർ. ചിത്രത്തിന്റെ സംവിധായകന് ബാസ്സ് ഗിറ്റാർ വായിക്കാനുള്ള അവസരം ടൈഗർസാബു കൊടുത്തത് എടുത്തു പറയേണ്ടതാണ് .

മലയാളത്തിൽ ആദ്യമായാണ് മനുഷ്യരും അനിമേഷൻ കഥാപാത്രങ്ങളും ഒരു മ്യൂസിക് വിഡിയോയിൽ ഒന്നിക്കുന്നത്. ത്രീ ഡി മാജിക് അനിമേഷനു വേണ്ടി ഫെലിക്സ് ദേവസ്യ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അനിമേഷൻ എഡിറ്റിംഗ് : അവിനാഷ് തോമസ്
ക്യാമറ: ബിനു/ ജോബിൻ
ഓർക്കസ്ട്ര : അലക്സ് ദേവസ്യ
ക്രോമ ലൈറ്റിംഗ് : ദീപക് ജെറി തോമസ്.

#FelixDevasia #AnimationVideo #Carol #ChristmasSongs

Exit mobile version