Daivasneham maarukilla marayukilla | ♪ Abhinanthu I Malayalam Christian Song | ‪@SongsForChrist‬

Daivasneham maarukilla marayukilla | ♪ Abhinanthu I Malayalam Christian Song | ‪@SongsForChrist‬


“ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടി ഒളിക്കുകില്ല……. ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക”

“ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടി ഒളിക്കുകില്ല -2
എപ്പോഴും നിന്നോടുകൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും ദൈവസ്നേഹം …1
ആഴിയില്‍ നീ വീണുപോയാല്‍ താഴ്ന്നു പോവുകില്ല
നിന്‍റെ നാഥന്‍ യേശുമിശിഹാ കൂടെയുണ്ടല്ലോ -2
സ്വന്തജീവന്‍ നല്‍കി നിന്നെ വീണ്ടെടുത്തല്ലോ
രക്ഷകന്‍ ദൈവം ദൈവസ്നേഹം ….1
ഭാരമേറും നുകങ്ങള്‍ നിന്‍റെ തോളിലേറ്റിയാലും
തളര്‍ന്നുവീഴാന്‍ നിന്‍റെ ദൈവം അനുവദിക്കില്ല -2
ശക്തിയേറും കരങ്ങളാലെ താങ്ങിടും നിന്നെ
മോചകന്‍ ദൈവം ദൈവസ്നേഹം ….2
എപ്പോഴും….വിശ്വസി”

abhinanthu
Daivasneham maarukilla marayukilla
daivasneham maarukilla marayukilla
daiva sneham marukilla marayukilla karaoke with lyrics
daiva sneham marukilla marayukilla
daiva sneham marukilla marayukilla whatsapp status

#songsforchrist
#malayalamchristiansongs #christiansongs

Songs For Christ Productions ©℗®
Try Amazon Fresh

Scroll to Top