Daivathin Puthran – A Malayalam Christmas Carol Song

Deal Score0
Deal Score0
Daivathin Puthran – A Malayalam Christmas Carol Song

Daivathin Puthran – A Malayalam Christmas Carol Song


Music & Lyrics: K. George Philip(Joji Kollam)
Orchestration: Santhosh Abraham
Video & Editing: Roy George (Sunil)
Singers: Annie Johnson & Neetha Johnson

Lyrics

ദൈവത്തിൻ പുത്രൻ ഭൂവിൽ പിറന്നു
താരങ്ങൾ മിന്നും രാവിതിൽ
പോയിടാം ബെത്ലെഹെമിൽ
പൈതലിനെ കാണുവാൻ

പാടാം പാടാം ഹാലേലുയ്യാ (4 )

അത്യുന്നതത്തിൽ ദൈവമഹത്വം
ഭൂവിൽ പ്രസാദം മാനവർക്കു
രാജാധിരാജൻ ദേവാധിദേവൻ
നിത്യനാം ദൈവം ഭൂജാതനായി – ദൈവത്തിൻ പുത്രൻ

മാനവ രക്ഷക്കായി സ്വർഗ്ഗം വെടിഞ്ഞു
മന്നിതിൽ മന്നനായി വന്നു പിറന്നു
അന്ധതാ മാറ്റാൻ ശാന്തിയേ നൽകാൻ
സ്നേഹത്തിൽ ദൂതുമായി പൈതൽ വന്നു – ദൈവത്തിൻ പുത്രൻ

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Plavila Johnson
      SongsFire
      Logo