Daveedhin Pattanathil | Kester | B K Harinarayanan | Carol 2023 | Christmas Songs Malayalam Latest
ദാവീദിൻ പട്ടണത്തിൽ…
Singer: Kester
Lyrics: B K Harinarayanan
Music: P K Bhash
http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Daveedhin%20Pattanathil&x=0&y=0
http://www.qobuz.com/recherche?q=Daveedhin%20Pattanathil&i=boutique
https://listen.tidalhifi.com/search/Daveedhin%20Pattanathil
http://www.7digital.com/Search?search=Daveedhin%20Pattanathil&searchtype=global&submit=Rechercher
http://www.deezer.com/search/Daveedhin%20Pattanathil
http://www.kkbox.com/tw/en/search.php?search=mix&word=Daveedhin%20Pattanathil
Project Co-ordinator – Balu R Nair
Orchestration & Mixing – Rajith George
Recording – Samji Audio Tracks
Chorus – Bichu R Rajendran, Sreeja Rajendran, Aswathy MGK
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
പല്ലവി
=====
ദാവീദിൻ പട്ടണത്തിൽ
ബത്‌ലഹേം താഴ്‌വരയിൽ
കാലിത്തൊഴുത്തിലാ കന്യകയാൾ
കാരുണ്യരൂപനു ജന്മമേകീ
ഹല്ലേലുയാ ഹല്ലേലുയാ
ഹല്ലേലുയാ ഹല്ലേലുയാ
അനുപല്ലവി
=-========
ആട്ടിടയൻമാർക്കരികേ
ആദിദൂതൻ വന്നുരച്ചൂ
ഈ ലോകരക്ഷകൻ മണ്ണിൽ
ഭൂജാതനായിരിക്കുന്നൂ
സൗവർണ്ണകിന്നരം മീട്ടീ
സ്വർഗ്ഗീയഗായകർ പാടീ
ചരണം
======
അത്യുന്നതങ്ങളിലെന്നും
ദൈവമേ നിൻ്റെ മഹത്വം
ഭൂമിയിൽ മാനവർക്കെല്ലാം
നിത്യ സമാധാനമല്ലോ
മാലാഖമാർ മണ്ണിൽ വന്നൂ
നാഥനെ കണ്ടു വണങ്ങാൻ
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaChristianSongs
Twitter: https://twitter.com/manorama_music
#kester #kestercarol #latestcarol2023 #carol2023 carol #manoramachristiandevotionalsongs #Christmas Carol #kesterhits #kesterchristiandevotionalsongs