Daveedin Makanaam Josephe – A Malayalam Christmas Carol Song
Daveedin Makanam Josephe – A Malayalam Christmas Carol Song Sung by : Sydney Bethel Marthoma Church Choir.
Music : Albert Vijayan
Orchestration & Sound Recording : Santhosh Abraham
Camera & Video Editing: Roy George and Ranen George
Lyrics : P K Johnson
Lyrics of the song:
ദാവീദിൻ മകനാം ജോസഫേ
കന്യക മേരി യെ ചേർത്ത് കൊള്ളൂ
ശങ്കികാതെ ചേർത്ത് കൊള്ളൂ
ദൈവ ദൂതൻ അന്നുര ചെയ്തു – ദാവീദിൻ
ഗൂഡമായി ഉപേക്ഷിക്കാൻ നിനചെങ്കിലും
ജോസഫ് മറിയയെ ചേർത്ത് കൊണ്ടു
ലോകാപ വാതം വരുത്തിടാതെ
ദൈവ പുത്രന് ജന്മം നല്കി (2) – ദാവീദിൻ
ലോകത്തെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാൻ
യേശു എന്ന നാമം നല്കിയല്ലോ
പ്രവചനങ്ങൾ എല്ലാം നിവര്ത്തി യായി
ഇമ്മാനു വേൽ പിറന്ന രാവിൽ (2) – ദാവീദിൻ