Devasutha santhadikale vishudhare devapura song lyrics

Devasutha santhadikale vishudhare devapura song lyrics

1. ദേവസുതസന്തതികളേ വിശുദ്ധരേ!
ദേവപുരവാസികളോടെന്നു
ചേർന്നിടും ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്

2. അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക് –

3. ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ

4. തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ

5. അന്തയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്‌ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ-

1.Deva sutha sandhathikale visuthare
deva pura vasikalodonnu chernnidum
sobhana puramathil rajanodukoode naam
modhal vasippan pokam namuke

2.Akare nadethiya visutha samkakar
kaathu parkunnundu naamum chernniduvanai
aanandhakaram neetti etam punchiri thooki
vilichidunu pokam namuke

3.Dhoothar sankam hallelujah paadi aarkunnu
visramam koodathe kerubi srabhikalitha
geethamodhamodennum vaazhthidunnu parane
pokam namuku zion puriyil

4.Thullayamilla thejasil vilangidum swornna
pattanakarayavare ennu kandidum
muthu gopurangalal sobhana therukale
kanunnundathal prebha purathe

5.Andhathayakannanandha nithya rajyame
iha andhakare sindhuviluzhannidunnengal
enne ayachidum thav neethiyin kathirone
thamasikkalle zion rajave

Scroll to Top