Dhoore Dhoore Aa Maamalayil – A Malayalam Christmas Carol Song

Deal Score0
Deal Score0
Dhoore Dhoore Aa Maamalayil – A Malayalam Christmas Carol Song

Dhoore Dhoore Aa Maamalayil – A Malayalam Christmas Carol Song


Sung by : Sydney Bethel Marthoma Church Choir
Music, Orchestration & Sound Recording : Santhosh Abraham
Lyrics : Plavila K Johnson
Video Camera : Thomas Mathew(Tom)
Video Editing : Roy George(Sunil)

Lyrics
ദൂരെ ദൂരെ ആ മാമലയിൽ
ദൂതുമായി ദൈവ ദൂതരെത്തി
ദിവ്യ സന്ദേശം പാരിൽ മുഴങ്ങി
ദിവ്യ പുത്രൻ ജാതനായ്

ഹലേലുയ്യാ…… ഹലേലുയ്യാ
ഹലേലുയ്യാ…ഹലേലുയ്യാ ഹാ…ലേലുയ്യാ

പ്രശാന്തമാം ബെത്ലഹേമിൽ
പ്രശോഭ തിങ്ങിയ പുൽകുടിലിൽ
പ്രപഞ്ചനാഥനാം രാജരാജൻ
പ്രകാശിതനായി ആ രാവിൽ – ദൂരെ ദൂരെ

ആകാശമാം പൂംചിറകിൽ
അപൂർവ്വ നക്ഷത്രം മിന്നി നിന്നു
ആരാജ പണ്ഡിതരാം മൂവർ
ആരാധ്യൻ യേശുവേ വണങ്ങിടുന്നു – ദൂരെ ദൂരെ

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Plavila Johnson
      SongsFire
      Logo