DIVYA TARAKAM | ദിവ്യതാരകം | CHRISTMAS CAROL SONG | MALAYALAM | FR ASHOK KOLLAMKUDY MST |
#ChristianDevotionalSong #ChristmasCarol #FrAshok #Kalasadhana
KARAOKE OF DIVYATAATAKAM https://youtu.be/xi1EXkVTR7Y
Produced By : Kalasadhana , Navi Mumbai.
Lyrics, Music & Singer : Fr. Ashok Kollamkudy MST.
Recording & Mixing : Anil Anurag , Ryan Studio , Cochin.
Orchestration : Pradeep Tom.
Cinematography : Ashwin Chandrashekar.
Thanks a lot for SUBSCRIBING our YouTube Channel and sharing our Videos
❤GOD BLESS YOU❤
Lyrics
ദിവ്യതാരകം തെളിഞ്ഞ തിരുരാത്രി
സ്വർലോകം ഭുവിൽവന്ന ശുഭരാത്രി
ഒന്നുചേർന്നുവാഴ്ത്തിടാം ഒരുമനമായി പാടിടാം
പുൽക്കൂട്ടിൽ ജാതനാകും യേശുനാഥനെ
ആഗതമായി സ്വർഗ്ഗമിതാ ധരതന്നിൽ
ആഗതമായി ക്രിസ്മസ്സിൻ തിരുരാത്രി
ഒന്നുചേർന്നുവാഴ്ത്തിടാം ഒരുമനമായി പാടിടാം
പുൽക്കൂട്ടിൽ ജാതനാകും യേശുനാഥനെ
come on let’s sing together joy to the world
come on let’s praise together glory to God
come on let’s sing together sing together joy to the world
Come on let’s praise together praise together glory to God
മാലാഖവൃന്ദമൊത്തു പാടിടാം
മാനവർക്കു ശാന്തി യേകും ഗീതകം
ഉന്നതങ്ങളിൽ മഹേശ്വരന്നു മഹത്വം
മാനവർക്കു ഭൂമിയിൽ സമാധാനവും
താരകം കാട്ടിയതാം പാതയിൽ
വന്നണഞ്ഞു കാഴ്ചയുമായ് മന്നവർ
പൊന്നുമീറ കുന്തിരിക്ക മീക്കിയന്നവർ
ഉള്ളമിന്നു കാഴ്ചയായ് നമുക്കുനൽകിടാം
സദ്‌വാർത്ത കേട്ടുണർന്നു ഇടയരും
ദിവ്യദർശനം ലഭിച്ചു തൃപ്‌തരായി
താണിറങ്ങി ഭൂവിൽവന്ന ദിവ്യനാഥനെ
താഴ്മായുള്ള ചിത്തമോടെ താണുവണങ്ങാം
Christmas hymn (Released- Dec 2019)
# christmas song malayalam 2020
#christmas song malayalam old
#christmas song malayalam new
#christmas song malayalam lyrics
#christmas song malayalam dance
#christmas song malayalam 2019
#christmas song malayalam karoke
#christmas song malayalam status
#christmas song malayalam film
#christmas song malayalam song
#bethlehem christmas song malayalam
#christmas songs malayalam carol
#christmas songs malayalam cartoon
#christmas songs malayalam chithra
#malayalam christian christmas song
#christmas father song malayalam
#gloria christmas song malayalam
#christmas karol ganangal malayalam
#christmas ganangal malayalam
#happy christmas songs malayalam
#christmas dj song malayalam
#christmas songs malayalam latest
#christmas song malayalam movie
#christmas song malayalam malayalam
#christmas song malayalam mashup
#minions christmas song malayalam
#malayalam christmas song minnaminni pole
#christmas carol song malayalam
#christmas pappa songs malayalam
#christmas parody songs malayalam
#christmas papa song malayalam
#christmas song malayalam super
#christmas songs in malayalam
#christmas song malayalam whatsapp status
#christmas group songs malayalam
#christmas carols songs in malayalam