DJ Rocking Malayalam Christmas Carol song | Mamma Mary Punchiriche |മ്മാ മേരി പുഞ്ചിരിച്ചേ
മ്മാ മേരി പുഞ്ചിരിച്ചേ
മന്നിൽ താരം വന്നുദിച്ചേ
സന്തോഷത്തിൻ രാവീപുണ്യരാവ്
മണ്ണിൽ വാഴാൻ ഉണ്ണി വന്നേ
വിണ്ണിൽ ഭാഗ്യം മുൻപിൽ വന്നേ
മണ്ണും വിണ്ണും ഒന്നായ് ക്രിസ്മസ് രാവ്
Happy Happy Christmas
Everybody is Happy
Merry Merry Christmas
Wish you Merry Christmas
Peace and Joy… Peace and Joy
Happy Christmas – Clap clap
Merry Christmas – Clap clap
Happy Christmas Merry Christmas – Clap clap
Peace… Joy… Peace and Joy
കണ്ണിൽ ദുഃഖം വേണ്ടേ വേണ്ടാ
ഉള്ളിൽ ആധി വേണ്ടേ വേണ്ടാ
കണ്ണീരാറ്റാൻ ഉണ്ണിയില്ലേ കൂടെ
തമ്മിൽ തമ്മിൽ സ്നേഹം നൽകാം
നമ്മിൽ സ്വർഗം മെല്ലെ പുൽകാം
കുഞ്ഞായില്ലേ ദൈവം സ്നേഹരാവിൽ
Happy Christmas – Clap clap
Merry Christmas – Clap clap
Happy Christmas Merry Christmas – Clap clap
Peace… Joy… Peace and Joy
Halelluah… Halelluah…
Peace… Joy… Peace and Joy
Try Amazon Fresh