Doore aa vanil Lyrics | Malayalam christmas song.

Doore aa vanil Lyrics | Malayalam christmas song.


Lyrics&Music:Johncy Thomas
Harmony:Abraham George Anchery
Choir:Heralds Chengannur
ദൂരെ ആ വാനിൽ സുന്ദര താരകം മിന്നി നിന്നു
ദൂരെ ആ രാവിൽ സ്നേഹമാം ദീപം ഉദിച്ചുയർന്നു
മൗനങ്ങൾ കൂടാരം കൂട്ടുന്നിരാവിൽ
സത്യത്തിൻ നാദം മുഴങ്ങി കേട്ടൂ
കാലികൾ മേയുന്ന കാലി തൊഴുത്തിൽ
കാലം ആ ഗാനം ഗാനം ചേർന്നു പാടി

ഹലഹാലേലൂ…ഹാലേലുയ്യ …
ഹാലേലു …ഹലേലു ..ഹാലേലുയ്യ (2)

1)മിന്നി മിന്നി തിളങ്ങുന്ന താരക രാവിൽ
ദൂതന്മാർ പാടി സ്തുതി ഗീതം (2)
ആട്ടീട യരവർ കൂട്ടമായ് വന്ന്
നാഥനാം ഉണ്ണിയെ വണങ്ങി നിന്നു (2)
അവൻ ജനിച്ചു …സ്നേഹം വിടർന്നു …
കാലം തികഞ്ഞു.. ഉണ്ണിയേശു പിറന്നു (2)
ഹലഹാലേലൂ…ഹാലേലുയ്യ … ഹാലേലു …ഹലേലു ..ഹാലേലുയ്യ (2)

2)മണ്ണും വിണ്ണും നിറയുന്ന ആ ദിവ്യ സ്നേഹം
പാപികളാക്കായ് ഇന്ന് അവതരിച്ചു (2)
പുൽക്കൂട്ടിൽ പിറന്നിതാ ലോകത്തിൻനാഥൻ
ദൈവീകസ്നേഹത്തെ വിളിച്ചോതി (2)
അവൻ ജനിച്ചു …സ്നേഹം വിടർന്നു …
കാലം തികഞ്ഞു.. ഉണ്ണിയേശു പിറന്നു(2)

ദൂരെ ആ വാനിൽ സുന്ദര താരകം മിന്നി നിന്നു
ദൂരെ ആ രാവിൽ സ്നേഹമാം ദീപം ഉദിച്ചുയർന്നു
മൗനങ്ങൾ കൂടാരം കൂട്ടുന്നിരാവിൽ
സത്യത്തിൻ നാദം മുഴങ്ങി കേട്ടൂ
കാലികൾ മേയുന്ന കാലി തൊഴുത്തിൽ
കാലം ആ ഗാനം ഗാനം ചേർന്നു പാടി
ഹലഹാലേലൂ…ഹാലേലുയ്യ …
ഹാലേലു …ഹലേലു ..ഹാലേലുയ്യ(2)

Doore aa vaanil

Doore aa vaanil sundara tharakam minni ninnu
Doore aa raavil snehamam deepam udichuyarnnu
Maunangal koodaaram koottunni raavil
Sathyathin naadam muzhangi keettuu
Kaalikal meyunna kaalithozhuthil kaalam aa gaanam chernnu paadi

Halehaaleelu…haleluyya…
haalelu…haaleelu…haaleluyya (2)

1)Minni minni thilangunna thaaraka raavil
doothanmaar paadi sthuthi geetham (2)
Aattidayaravar koottamaayi vanne naadhanam unniye vanangi ninnu(2)
Avan janichu..sneham vidarnnu….
kaalam thikanju… unni yeshu pirannu(2)

Halehaaleelu…haleluyya…
haalelu…haaleelu…haaleluyya (2)

2)Mannum vinnum nirayunna
Aa divya sneham paapikalkkay inne avatharichu (2)
Pulkoottil pirannitha lookathin naadhan daivika snehathe vilichothi (2)
Avan janichu..sneham vidarnnu….
kaalam thikanju….unni yeshu pirannu (2)

Doore aa vaanil sundara tharakam minni ninnu
Doore aa raavil snehamam deepam udichuyarnnu
Maunangal koodaaram koottunni raavil
Sathyathin naadam muzhangi keettuu
Kaalikal meyunna kaalithozhuthil kaalam aa gaanam chernnu paadi

Halehaaleelu…haleluyya…
haalelu…haaleelu…haaleluyya (2)

Trip.com WW

Scroll to Top