Doore Kelkunnuvo | Karaoke | Malayalam Christmas Songs Karoake | Renjith Christy |

Doore Kelkunnuvo | Karaoke | Malayalam Christmas Songs Karoake | Renjith Christy |

Doore Kelkunnuvo | Karaoke | Malayalam Christmas Songs Karoake | Renjith Christy |

Latest Malayalam Christmas Songs Karoake
New Carol song Karoake
Orginal Song https://youtu.be/Jt6ifmQUkCs

ദൂരെ കേൾക്കുന്നുവോ

ദേവദൂത സംഗീതം

താഴെ കാണുന്നുവോ

ദൈവസ്നേഹം കതിരൊളിയായി

തമസിനി മാറും ഒളിയായി

തരളിതമീ രാവിൽ

ജീവനിൽ ജീവനായി

ഭൂവതിൽ ഉത്സവമായി

ഉണ്ണിയേശു പിറന്ന ദിനം

Merry Merry Merry Christmas

1. വീണ്ണിലായ് താരകം

വഴിദീപമായീ രാവിൽ

വീഥിയിൽ ഗായകർ

വരമേകി മോദാൽ പാടി

വിൺ മഹിമ വന്നുദിച്ചു ഇന്നീ ഭൂവിൽ

വാത്സല്യ പൂ മഴയായീ ഇന്നീ രാവിൽ

മനതാരിൽ ഉത്സവമായി

ഉണ്ണിയേശു പിറന്ന ദിനം

Merry Merry Merry Christmas

2.കണ്ണിലായ്‌ കൗതുകം

കരുണാമയനെകാണാൻ.

കാലുകൾ വേഗമായി.

കനിവോലും ചാരേ പൂകാൻ .

കാവൽ കാത്തോരജപാലർ കൂട്ടമായെത്തി

കാഴ്ചയേകിയവൻ പാദേ ജ്ഞാനികളും

മനതാരിൽ ഉത്സവമായി

ഉണ്ണിയേശു പിറന്ന ദിനം

Merry Merry Merry Christmas

Trip.com WW

Scroll to Top