Doore Vaanil Tharaganam | ദൂരെ വാനിൽ താരാഗണം | Malayalm Christmas Carol Song

Doore Vaanil Tharaganam | ദൂരെ വാനിൽ താരാഗണം | Malayalm Christmas Carol Song


Doore Vaanil Tharaganam | ദൂരെ വാനിൽ താരാഗണം | Malayalm Christmas Carol Song
Vocals : G Venugopal

Doore Vaanil Lyrics in Malayalam

ദൂരെ വാനിൽ താരാഗണം പ്രഭ തൂകി
താഴെ ഭൂവിൽ മാലോകർ ഒന്നായി വാഴ്ത്തി
രാജാധി രാജനു ദേവാദി ദേവനു
മാലാഖ വൃന്ദവും സ്വർഗീയ സൈന്യവും
സ്തുതി ഗീതം പാടി

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗീതം
ചേർന്നു പാടി (2)

പൊന്നും മീറയും കുന്തിരിക്കവും
കാഴ്ചയായി വന്നിതാ രാജാക്കന്മാർ ഇടയന്മാർ
പൂങ്കുയിലും പൂന്തെന്നെലും മാമരങ്ങളും
ഉത്സുകനു ചായുറങ്ങാൻ തേനുറൂം താരാട്ടു പാടി
പുൽമെത്ത ഒരുക്കി പൂഞ്ചോല
മിന്നാരം ചൊല്ലി താരങ്ങൾ
ഇമ്മാനുവേൽ ഭൂജാതനായി ലോകത്തിന് രക്ഷകനായി
സ്നേഹത്തിൻ രൂപമായി

സ്നേഹവും ത്യാഗവും മനുഷ്യ രൂപമായി
പുൽകുടിലിൽ പിറന്നൊരു സുന്ദര നിമിഷമിതാ
പാപവും രോഗവും പാടെ നീക്കിടുവാൻ
മറിയത്തിന് സുതനായി ജാതം ചെയ്തിതാ
കീർത്തന ഗീതികൾ പാടിടാം
തംബുരു മീട്ടി സ്തുതിച്ചീടാം
രാവുറങ്ങും ശീതള രാത്രിയിൽ തപ്പുകൾ കൊട്ടിടാം
മന്നാതി മന്നനെ വണങ്ങീടാം

Doore Vaanil Lyrics in English

Doore Vaanil Tharaganam Prabha Thooki
Thaazhe Bhoovil Malokar Onnayi Vazhthi
Raajaadi Raajanu Devaadi Devanu
Malaka Vrindavum Swargeeya Sainyavum
Sthuthi Getham Paadi

Gloria Gloria Gloria Geetham
Chernu Paadi (2)

Ponnum Meerayum Kunthirikkavum
Kazhchayayi Vannitha Rajakkanmar Idayanmar
Poonkuyilum Poonthennelum Mamarangalum
Ulsukanu Chayurangan Thenuroom
Tharattu Paadi
Pulmetha Orukki Poonchola
Minnaram Cholli Tharangal
Immanuel Bhoojathanayi Lokathin Rashakanayi
Snehathin Roopamayi

Snehavum Thyagavum Manushya Roopamayi
Pulkudilil Pirannoru Sundara Nimishamitha
Papavum Rogavum Paade Neekkiduvaan
Mariyathin Suthanayi Jatham Chaithitha
Keerthana Geethikal Paadidam
Thamburu Meetti Sthuthichidaam
Raavurangum Sheethala Rathriyil
Thappukal Kottidaam
Mannadi Mannane Vanangeedam

#spjmedia
#carolsongs
#malayalamcarolsong
#newcarolsongs

Malayalam Christian Carol Song
Malayalam Carol Song
Christian Song
Malayalam Christian Song
Special Christmas Song

Beautiful Christmas Song
Christian Devotional Song
New Carol Songs
New Carol Songs in Malayalam
Malayalam new carol songs
Malayalam Christian Carol Song
evergreen Malayalam christian song

————————————————————–
IMPORTANT
Music in this Video :

Disclaimer :
We share this audio only for spreading birth of our Jesus Christ. If any complaint, please comment on video.
===============================

Trip.com WW

Scroll to Top