Ellam Marannu Njan | Best Malayalam Christian Devotional song 2022 | Libin Scaria | Besty Joji

Ellam Marannu Njan | Best Malayalam Christian Devotional song 2022 | Libin Scaria | Besty Joji


Lyrics : Besty Joji
Music : Mathews Payyappilly
Singer : Libin Scaria

Subscribe : https://youtu.be/5RL0PykPm7Q

Lyrics :
എല്ലാം മറന്നു ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ
എന്നുള്ളിലെ പള്ളിതൻ ആൾത്താരയിൽ
എനിക്കായ് മുറിയുന്ന എന്റെ ദൈവം
എൻ ഭോജ്യമായി ഇറങ്ങി വന്നീ നിമിഷം

കാത്തിരിക്കും ദൈവം കൂട്ടിരിക്കും
കൂടെ വരും എന്നും കുർബാനയായി

ഇരുളുന്ന വഴികളിൽ
നിഴലായി കൂടെയെൻ
ഇടനെഞ്ചിലായി ഇടമൊന്നു നൽകി
ഇടയനായി മാറുന്നീ വേദിയിൽ

തളരുന്ന വേളകളിൽ
തണലായി മാറിയവൻ
ആത്മവിലായ് ആശ്വാസമേകി
അരുമയായ് അരികിൽ നീ ചേർക്കു

Karaoke : https://youtu.be/B3FOrBqyPP4

Trip.com WW

Scroll to Top