Enikkaayoru sampathe uyare song lyrics

Enikkaayoru sampathe uyare song lyrics

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ

1. അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല

2. അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ

3. കഷ്ട നഷ്ട‌ം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Scroll to Top