Enne kai pidichu nadathunna | Malayalam Christian Devotional Songs

Enne kai pidichu nadathunna | Malayalam Christian Devotional Songs


Enne kai pidichu nadathunna sneham

Subscribe for more videos https://www.youtube.com/channel/UCQcPSQV3OVv7GQCnSInn0vw?sub_confirmation=1

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ട് പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം

ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം (എന്നെ..)
1
എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം (൨)
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം (ആ സ്നേഹം..)
2
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം (൨)
എന്‍റെ ആത്മാവിലാമോദമേകി
എന്നെ മാറോട് ചേര്‍ക്കുന്ന സ്നേഹം (ആ സ്നേഹം..)

Trip.com WW

Scroll to Top