
Ente Daivam | എൻ്റെ ദൈവം സ്വർഗ്ഗ | Christian Devotional Song | Sreya Anna Joseph| Match Point Faith|

Ente Daivam | എൻ്റെ ദൈവം സ്വർഗ്ഗ | Christian Devotional Song | Sreya Anna Joseph| Match Point Faith|
Presenting Malayalam Christian Devotional Song Ente Daivam Swarga Simhasanam “”എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം ”
▪︎Singer : Sreya Anna Joseph
▪︎Lyrics : Sadhu Kochukunju Upadeshi
▪︎Orchestration, Mix & Mastering : Shalom Benny
▪︎Recording : Benny Johnson, Oshin Green Kottayam
▪︎Shoot & Edit : Martin Parackan
💙Subscribe Now►https://bit.ly/3fdmJE8
🎵Streaming On:
🎶https://itunes.apple.com/album/id/1592300128
🎶https://open.spotify.com/album/2sofhTKxlHoC53f9O849ZJ
🎶https://www.deezer.com/album/268476992
🎶 https://gaana.com/song/ente-daivam-swarga-simhasanam-1
🎶 https://www.saavn.com/s/song/malayalam/Ente-Daivam-Swarga-Simhasanam—Single/Ente-Daivam-Swarga-Simhasanam/Fj4tcEBEBHw
▶️എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ
എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
അപ്പനും അമ്മയും വീടും ദാനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ
പോറ്റി പുലർത്തിയ ദൈവം മതി
ആരും സഹായമില്ല എല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാൽ എനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്ന് അറിഞ്ഞതിൽ ഉല്ലാസമെ
പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവകു കാന്തനും സാധുവിനൊപ്പവും
എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ
കരയുന്ന കാക്കക്കും വയലിലെ റോസകും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ
എല്ലാം സർവെശ്ശനെ നോക്കിടുന്ന
കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
സന്താപം ഒക്കെയും തീർത്തിടും നാൾ
സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ
▶️Ente daivam sworga simhasanam thannil
ennil kanijenne orthidunnu
Appanum ammayum veedum dhanangalum
vasthu sugangalum karthavathre
paithal prayam muthalkinnevare enne
potti pularthiya daivam mathi
Aarum sahayam ellellavarum paaril
kandum kanatheyum pokunnavar
ennal enikoru sahayakan vaanil
undenn arinjathil ullasame
Pithav illathorkavan nalloru thathanum
pettammaye kavinjaardravanum
vidhavaku kaandhanum sadhuvinappavum
ellarkum ellamen karthavathre
Karayunna kaakkakum vayalile rosakum
bhakshyavum bhangiyum nalkunnavan
kaattile mrugangal aattile malsyangal
ellam sarvesane nokidunnu
#SreyaAnnaJoseph #SadhuKochukunjuUpadeshi #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: https://bit.ly/Match_Point_Faith
👉 Like us on Facebook: https://www.facebook.com/MPCFaithAndPractice
👉 Follow us on Instagram: https://www.instagram.com/matchpointcreations/ #matchpointfaith malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2022,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.