Gloria – Varavaay | Christmas Song | Mohanlal | Jerry Amaldev | Prabha Varma | Aashirvad Cinemas
#Mohanlal #JerryAmaldev #christmassongs #AashirvadCinemas
Gloria Varavaay – Christmas Song | Mohanlal | Jerry Amaldev | Prabha Varma| Aashirvad Cinemas
Singer : Mohanlal
Lyricist : Prabha Varma
Music : Jerry Amaldev
Concept and Executive Producer : M B Sanil Kumar
Visualisation : TK Rajeev Kumar
Visual Designer : Razi Mohammed
Director of Photography (DOP) : Jebin Jacob
Editor : Don Max
Production Designer : Santhosh Raman
Visual Animator : Sanjay Suresh
Associate Director : Parthan
Colorist : Remesh C P
Digital Intermediate (DI) : Colour Planet Studios
Studio- Vocal : Aries Vismayas Max, Cochin
Sound Engineer : Jose P.Joge
Piccolo, Flute, Bansuri P R Murali
Acoustic,Guitar, Mandolin : Berny
Veena : Biju
Violins : Francis Xavier, Carol, Subin, Francis, Mariadas
Keyboard : Harry Correya
Rhythm Box : Linu
Tabla : Akshay
Track Voice, Chorus Coach, Assistant : Ramesh Murali
Chorus : Rincy, Siji, Seby, Ramesh
Studios : Soundscape, Pooja
Orchestration : Jerry Amaldev
Lyrics
(Chr) Gloria.. Gloria… Deo Gloria
Pax hominibus
Pax homminibus
Gloria.. Gloria… Deo Gloria
(M) വരവായ് വരവായ്
പുൽക്കൂടിൻ മടിയിലായ്
മിശിഹാ മിശിഹാ ശിശുവായെന്നരികിലായ്
(M) വരവായ് വരവായ്
പുൽക്കൂടിൻ മടിയിലായ്
മിശിഹാ മിശിഹാ ശിശുവായെന്നരികിലായ്
(Chr) ദിനമായ് ദിനമായ്
വരവിൻ ദിനമായ്
അകമേ അകമേ
കനിവിൻ കടലായ്
(M) ഏതു വീടുമിന്നീരാവിൽ
ഓടപ്പുൽക്കുടിലാകുന്നു
(Chr) ഓടപ്പുൽക്കുടിലാവുന്നു
(M) ഏതു ഹൃത്തിലുമീരാവിൽ ഓമൽക്കുഞ്ഞു പിറക്കുന്നു
(Chr) ഓമൽക്കുഞ്ഞു പിറക്കുന്നു
(M) ഏതു വീടുമിന്നീരാവിൽ
ഓടപ്പുൽക്കുടിലാകുന്നു
(Chr) ഓടപ്പുൽക്കുടിലാവുന്നു
(M) ഏതു ഹൃത്തിലുമീരാവിൽ ഓമൽക്കുഞ്ഞു പിറക്കുന്നു
(Chr) ഓമൽക്കുഞ്ഞു പിറക്കുന്നു
(M) ഉണ്ണിയേശു പിറക്കുന്നു
(Chr) ഉണ്ണിയേശു പിറക്കുന്നു
(M) കണ്ണിലുണ്ണി പിറക്കുന്നു
(Chr) കണ്ണിലുണ്ണി പിറക്കുന്നു
(M) ഓശാന പാടിടാം ഒന്നായിപ്പാടിടാം
(Chr) ഓശാന പാടിടാം
ഒന്നായിപ്പാടിടാം
(Chr) തമ്പേറിൻ താളത്തിൽ
താളവഴക്കത്തിൽ
പാടുക ക്രിസ്‌തുമസ് ഗീതം
ശാരോണിൻ മംഗള ഗീതം
(Chr) തമ്പേറിൻ താളത്തിൽ
താളവഴക്കത്തിൽ
പാടുക ക്രിസ്‌തുമസ് ഗീതം
ശാരോണിൻ മംഗള ഗീതം
(M) വരവായ് വരവായ്
പുൽക്കൂടിൻ മടിയിലായ്
മിശിഹാ മിശിഹാ ശിശുവായെന്നരികിലായ്
(M) ഇളതാമോലീവുകൾ
ഏതേതു നേരവും
തളിർ കൈകളാൽത്തലോടും
ഏതേതു തെന്നലും
ഇളതാമോലീവുകൾ
ഏതേതു നേരവും
തളിർ കൈകളാൽത്തലോടും
ഏതേതു തെന്നലും
ഉയരേ ………
ഉയരങ്ങളിൽ പ്രകീർത്തനം ഉയിരിന്നു മോക്ഷദം
(Chr) ഉയരങ്ങളിൽ പ്രകീർത്തനം ഉയിരിന്നു മോക്ഷദം
(M) ഓശാന പാടിടാം ഒന്നായിപ്പാടിടാം
(Chr) ഓശാന പാടിടാം ഒന്നായിപ്പാടിടാം
(Chr) അൻപോലുമീണത്തിൻ
ചേലിൽ ചൊൽതാളത്തിൽ
പാടുക ക്രിസ്‌തുമസ് ഗീതം
ശാരോണിൻ മംഗള ഗീതം
(Chr) അൻപോലുമീണത്തിൻ
ചേലിൽ ചൊൽതാളത്തിൽ
പാടുക ക്രിസ്‌തുമസ് ഗീതം
ശാരോണിൻ മംഗള ഗീതം
(M) വരവായ് വരവായ്
പുൽക്കൂടിൻ മടിയിലായ്
മിശിഹാ മിശിഹാ ശിശുവായെന്നരികിലായ്
(Chr) ദിനമായ് ദിനമായ്
വരവിൻ ദിനമായ്
അകമേ അകമേ
കനിവിൻ കടലായ്
(M) വരവായ് വരവായ്
പുൽക്കൂടിൻ മടിയിലായ്
മിശിഹാ മിശിഹാ ശിശുവായെന്നരികിലായ്
Stay connected with us:
YouTube: https://www.youtube.com/AashirvadCinemasOfficial
Facebook: https://www.facebook.com/AashirvadCin…
Twitter: https://twitter.com/aashirvadcine
Instagram: https://www.instagram.com/aashirvadcine
Web: https://www.aashirvadcinemas.in
(C) 2024 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action