Immanuel than chankathil ninnozukum song lyrics
1. ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും
എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശു
2. കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടൻ പ്രതിശാന്തി-
3. കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി വീണ്ടുകൊള്ളും ദൈവസഭ ആസവിശേഷമായ്
4. തൻമുറിവിൻ രക്തനദി കണ്ടതിനുശേഷം വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും-
5 .വിക്കുള്ളതാം എൻ്റെ നാവു ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്‌മാവ് പാടും ഉന്നതത്തിൽ
1. Immanuel than chankathil’ninnozhukum rektham
Papakara neekumathil mungitheernnal aarum
Enperkesu marichennu najan viswasikunnu
Papam ennil ninnu neekan Yeshu rektham chindi
2. Kallan krusil uravayil kandu papasandi
Avanepol njanum doshi kanden prethisandhi
3. Kunjattin vilayeriya rudhirathin shakthi
Veendukollum daivasabha aake viseshamai
4. Than’murivin rektha nadi kandathinu’shesham
Veendeduppin sneham thanen chinda innu’mennum
5. Vikkulla ente navu shavakuzhikullil
Mavunam aayal en almavu padum unnathathil