Karaoke Viswahridaya Spandanathin | Sony Sai | Navami Venu | Malayalam Christian Songs Karaoke
വിശ്വഹൃദയ സ്‌പന്ദനത്തിൻ – Karaoke
Lyrics: Navami Venu
Music: Sony Sai
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaChristianSongs
Twitter: https://twitter.com/manorama_music
വിശ്വഹൃദയ സ്പന്ദനത്തിൻ സ്നേഹ താളമേ
സപ്ത സാഗര ശാന്തി തൂകും സംഗീതമേ( 2)
യേശുവേ യേശുവേ
നീ എന്റെ മാർഗം കാത്തീടണെ
നീ തെളിച്ച സത്യമാർഗമൊന്നു
മാത്രമെന്റെ മുന്നിൽ
ഈ തമസിൻ നടുവിലും രക്ഷയായിതാ (2)
യേശുവേ,.. യേശുവേ..
പ്രണനുത്സവമേകിടുന്ന ദേവ രാഗമേ..(വിശ്വ ഹൃദയ)
മാനവർക്ക് മാനസത്തിൻ
വാതിൽ നീ തുറന്നു തന്നു
വാനമെന്ന താര വീഥി വിട്ടു വന്നു നീ(2)
യേശുവേ.. യേശുവേ
ജീവിതത്തിനൊരർത്ഥമേകിയ
ആത്മനായകാ ( വിശ്വ ഹൃദയ )
#Viswahridaya #SonySai #NavamiVenu #MalayalamChristianDevotionalSongs karaoke #LatestChristianSongskaraoke #newchristiandevotionalsongkaraoke
Try Amazon Fresh