
Karayalle | കരയല്ലേ | Abhijith Kollam | Eesow | Super Hit Christian Devotional Song | Jino

Karayalle | കരയല്ലേ | Abhijith Kollam | Eesow | Super Hit Christian Devotional Song | Jino
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
Subscribe Now: https://bit.ly/2mfU9Z8
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔
കരയല്ലേ നീ എന്റെ മകനല്ലേ….നീ എന്റെ മകളല്ലേ….ഈശോ എന്ന സൂപ്പർ ഹിറ്റ് ആൽബത്തിൽ നാദവിസ്‌മയം അഭിജിത്ത് കൊല്ലം ആലപിച്ച മനോഹര ഗാനം നിങ്ങളിലേക്ക്…
.
__________________________________________________
KARAOKE WITH LYRICS
__________________________________________________
Karayalle : https://www.youtube.com/watch?v=X1s5dkwa4hU
_______________________________________________
RING TONE AVAILABLE
__________________________________________________
Karayalle – Idea-(Dial 56789+ 6772885 ),
Vodafone-(Dial 537+6772885 ),
BSNL-(Send BT + 6772885 to 56700),
Airtel-(Direct Dial 5080272),
Docomo-(Send 6772885 to 543211)
_________________________________
♫ Available On ♫
_________________________________
* Amazone Music :- https://music.amazon.com/albums/B06VVWB97K?marketplaceId=A3K6Y4MI8GDYMT&musicTerritory=IN&ref=dm_sh_z0S3Bf5qmeHRmewakB4biKc3W&trackAsin=B06WLLFZKY
* i-Tunes :- https://music.apple.com/us/album/karayalle/1205999265?i=1205999873
* Spotify :- https://open.spotify.com/track/5X277UKZoyhSNFkJnJ5VWm?si=ccd1cb447ab94a13
* Jio Saavn :- https://www.jiosaavn.com/song/karayalle/JSIKBhZXcQE
* WYNK :- https://wynk.in/music/song/karayalle/si_INZ011401075
* YouTube Music :- https://music.youtube.com/watch?v=D7ibbywLhEU&feature=share
* Deezer :- https://deezer.page.link/HrocTBrH5QYAm2xN9
________________________________
♫ Lyrics ♫
________________________________
കരയല്ലേ നീയെന്‍റെ മകനല്ലേ നീയെന്‍റെ മകളല്ലേ
തളരല്ലേ ഞാന്‍ നിന്നെ താങ്ങില്ലേ
എന്‍റെ നെഞ്ചിലെ സ്നേഹത്താല്‍
പൊതിയുമ്പോള്‍ നിന്‍റെ
ദു:ഖ ങ്ങള്‍ മായുകില്ലേ
നീയറിയാതെ നിദ്രയില്‍പോലും
കൂടെയിരുന്നു ഞാന്‍ കാവലാകാം
നീയകന്നീടുന്ന നേരത്തു ഞാന്‍ നിന്‍റെ
നിഴലായി കൂടെ വരാം
ഉള്ളില്‍ കുളിരായി പെയ്തിറങ്ങാം
കരയല്ലേ നീയെന്‍റെ മകനല്ലേ നീയെന്‍റെ മകളല്ലേ
നീയെനിക്കേകും മുറുവുകളെല്ലാം
മറന്നു ഞാന്‍ നിന്നെയും കാത്തിരിക്കാം
നീറുന്ന നെഞ്ചിലെ സ്വാന്തനമായി
നിന്‍റെ തണലായി ചേര്‍ന്നിരിക്കാം
എന്നും ഇടയന്‍റെ മനമോടെ ഞാന്‍
കരയല്ലേ നീയെന്‍റെ മകനല്ലേ നീയെന്‍റെ മകളല്ലേ
തളരല്ലേ ഞാന്‍ നിന്നെ താങ്ങില്ലേ
എന്‍റെ നെഞ്ചിലെ സ്നേഹത്താല്‍
പൊതിയുമ്പോള്‍ നിന്‍റെ
ദു:ഖ ങ്ങള്‍ മായുകില്ലേ
കരയല്ലേ നീയെന്‍റെ മകനല്ലേ നീയെന്‍റെ മകളല്ലേ
♫ Song Details ♫
♪Album : Eesow
♪Singer : Abhijith Kollam
♪Music : Nelson Peter
♪Lyrics : Manoj Elavumkal
♪Producers : Jino Kunnumpurath, Shaiju K Jose
♪Co-Producers: Jinto James & Jaimon Philip
♪D.O.P: Jobin Kayandu
♪Keyboard Programming : Jovey Sujo
♪Mixing & Mastering : Renjith Rajan
♪Studios:Freddys Kochi,Musik Launge Chennai
♪Sitar : Krishnakumar
♪Flute: Josy Alappuzha
♪Violin & Viola : Josekutty, T.S.Francis,Francis,Herald,Danny John
♪Chorus: Gagul,Sebi,Shinil,Lijo,Siji,Sandra,Mable,Bindhu,Princy,Melin
♪Recordist: Nikhil Kakkochan,Ragesh Swaminadhan,Bipin Sabu
♪Editing : Mendos Antony
♪Banner : Zion Classics
♪ Feedback : +91 9447173373
Ⓟ & ©️ : 2015 , Zion Classics
__
________________________________________________
For more videos visit:-
__________________________________________________
Website : http://www.zionclassics.com/
Facebook :https://www.facebook.com/ZionClassics…
Twitter : https://twitter.com/ZionClassics
Google Plus : https://plus.google.com/u/0/104527424…
Youtube:-
http://www.youtube.com/subscription_center?add_user=MadhuBalakrishanan
http://www.youtube.com/subscription_center?add_user=BijuNarayananHits
നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel – ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
𝑃ℎ : +91 4862 220221
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447173373
* ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam