KESTER | പ്രാർത്ഥന കേൾക്കണേ നാഥാ | SUPER HIT PRAYER SONG | PRARTHANA KELKKANE NADHA

KESTER | പ്രാർത്ഥന കേൾക്കണേ നാഥാ | SUPER HIT PRAYER SONG | PRARTHANA KELKKANE NADHA


SUPER HIT PRAYER SONG
പ്രാർത്ഥന കേൾക്കണേ നാഥാ

Singer: KESTER
Lyrics: JOJY THOMAS NARAKATHANY
Music: JOSEY PULLAD
Orchestration: VENU ANCHAL
Banner: ANGELINE CREATIONS

ഭാവഗായകൻ കെസ്റ്റർ ആലപിച്ച അതിമനോഹരമായ ഒരു പ്രാർത്ഥനാ ഗാനം…”പ്രാർത്ഥന കേൾക്കണേ നാഥാ…”. ജോജി നാരകത്താനിയുടെ ഭക്തി സാന്ദ്രമായ വരികൾക്ക് ജോസി പുല്ലാടിൻറ്റെ ഹൃദയഹാരിയായ സംഗീതം. വേണു അഞ്ചലാണ് വ്യത്യസ്തതയാർന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഞ്ചലിൻ ക്രീയേഷൻസിൻറ്റെ ബാനറിൽ ഉടൻ തന്നെ ഗാനം റിലീസിനായി ഒരുങ്ങുന്നു. ലിജി യേശുദാസ്, ശുഭ, ഷീല എന്നിവരാണ് കോറസ് ഗായകർ.

#malayalam
#christ
#christiansongs
#christianity
#christmas
#kesterhits
#kestersongs
#kesterdevotionalsongs
#kestermalayalamsongs
#kesterhitsongs
#kester
#kestermalayalamchristiansongs
#കെസ്റ്റർ
#christian
#christians
#christian
Try Amazon Fresh

Scroll to Top