Maanathudichoru – Malayalam Christmas Carol Song by Sydney Bethel Marthoma Church Choir

Deal Score0
Deal Score0
Maanathudichoru – Malayalam Christmas Carol Song by Sydney Bethel Marthoma Church Choir

Maanathudichoru – Malayalam Christmas Carol Song by Sydney Bethel Marthoma Church Choir

Sung by: Sydney Bethel Marthoma Church Choir.
Lyrics: PK Johnson
Music: Albert Vijayan
Orchestration: Santhosh Abraham
Camera & Editing: Thomas Mathew(Tom) & Roy George(Sunil)

Lyrics:

മാനത്തുദിച്ചൊരു തൂവെള്ളി താരകം
മാലോകേ ദിവ്യ പ്രഭ തൂകി
മാനുഷ്യർക്കെല്ലാം സന്തോഷമേകാൻ
മാനുഷനായി തീർന്നു വചനമാം ദൈവം

മാലാഖമാരുടെ മാധുര്യ ഗാനം
വാനിൽ മുഴങ്ങി ആനീലരാവിൽ
മേഘോന്നതങ്ങളിൽ ദൈവത്തിനു സ്തുതി
മന്നിതിൽ ഏവർകും ശാന്തി സമാധാനം – മാനത്തുദിച്ചൊരു

മഞ്ഞുമൂടിയ ഹേമന്ത രാവിൽ
മാനത്തു താരകം പൊട്ടി വിടർന്നു
മാമഹത്വം പാടി ദൈവദൂതന്മാർ
മന്നാധിമന്നന്റെ തിരു ജനനത്തിൽ – മാനത്തുദിച്ചൊരു

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Plavila Johnson
      SongsFire
      Logo