
Mahimayin yeshu vegathil thanne song lyrics

Mahimayin yeshu vegathil thanne song lyrics
മഹിമയിൻ യേശു വേഗത്തിൽ തന്നെ
മേഘത്തിൽ വന്നിടുമേ
ശുദ്ധസഭയാം കാന്തയെ വേഗം
മേഘത്തിൽ ചേർത്തിടുമേ(2)
1 കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെ
പോയിടും നിശ്ചയമായ്
ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നും
പോയിടും ഭാഗ്യനാട്ടിൽ(2)
2 ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹം
കിട്ടുമൊരുനാളിൽ
ദൈവ ദൂതതുല്യരായ് പോയിടാമെന്നും
പ്രിയന്റെ രാജ്യത്തിൽ(2)
3 ആയിരം വർഷം ഈ ഭൂമിയിൽ
വാഴും രാജാക്കന്മാരായ്
മഹാരാജനാം യേശുവിൻ കൂടെ
വാഴുന്ന നാളുകൾ ദൂരമല്ല(2)
4 ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നു
കാഹളം ഊതാനായ്
ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെ
മൃതരെ നൽകീടാൻ(2)
Mahimayin yeshu vegathil thanne song lyrics in english
Mahimayin yeshu vegathil thanne
Meghathil vannidume
Suddhasabhayaam kanthaye vegam
Meghathil cherthidume(2)
1 Kannunerillaatha lokathil thane
poyidum nishchayamaay
ie chutteriyaanulla bhoomiyil ninnum
poyidum bhaagya naattil(2)
2 Jeernnikkaathulla thejassin deham
Kittum orunaalil
Daiva dootha thulyaraay poyidamennum
Priyante raajyathil(2)
3 aayiram varsham ie bhoomiyil
vaazhum raajakkanmaraay
maharajanaam yeshuvin koode
vaazhunna nalukal dooramalla(2)
4 daivadoothanmar nannaay orungunnu
kahalam oothanaay
bhoomi njarangunnu daiva mumpaake
mrithare nalkedaan(2)