Malakhamar Geetham Paadum Rathri | New Carol Song 2023 | AJCE | #christmas #christmas #carol

Deal Score0
Deal Score0
Malakhamar Geetham Paadum Rathri | New Carol Song 2023 | AJCE |  #christmas  #christmas #carol

Malakhamar Geetham Paadum Rathri | New Carol Song 2023 | AJCE | #christmas #christmas #carol


SONG CREDITS

LYRICS & MUSIC: FR JOMY KUMBUKATTU (ETMONK PRODUCTIONS)

ORCHESTRATION: DENY DENCIL FERNANDEZ

RECORDED AT: AMALA DIGITAL DOMAIN : JOY JOSEPH

FINAL MIX & MASTERING: JINTO JOHN

Direction : Unni Scaria
Camera : Sijo Maxmedia , Deepak Francis , Jerry Pulikan, Arun Jo
Cuts & DI : Renil Jacob
Project Concieved by : Fr. Joseph Kochuveettil
Production Controller : Br Anumon Reji Kodithottathil

Programme Cordinator : Aju Francis Anchanattu & Justin Alappattu

Graphic Designer : Rijomon Kuruvila Powath

Light Technician : Sanju & Christin Alappattu

Technical Head : Aju Francis

Production Design by: Tomy Parnasala, Tony Parnasala

SINGERS

SNIJAMOL ELIZABATH SIJI (STUDENT AUTOMOBILE)
SHINE M RAICHEL (STUDENT METTALLURGY)
ANU ROSE JOY(AP CS)
DEEPA LIZ MATHEW(AP BSC)
ANJU MARIA(AP BSC)
ANILA P VARGHESE (RJ RADIO 90)
ELIZABATH T SABU(RJ RADIO 90)
DRUMS:ABEL BIJU GEORGE (STUDENT IT)
GUITAR:GAMIT PRERACK HIRENBHAI (STUDENT METTALLURGY)
GUITAR:JEFFIN JOE ANTONY (STUDENT IT)
KEYBOARD:SEBASTAIN A(STAFF CS)
VIOLIN:HARIPRASAD (STUDENT CS)
TEAM CO-ORDINATOR: FR SIJU PULLEMPLAYIL

SPECIAL THANKS

REV. DR. MATHEW PAIKAT, MANAGER, AMAL JYOTHI
DR. LILLYKUTTY JACOB, PRINCIPAL, AMAL JYOTHI
DR. Z V LAKAPARAMBIL, DIRECTOR, AMAL JYOTHI
ALL STAFF & STUDENTS, AMAL JYOTHI COLLEGE

#ChristmasMusic #ChristmasCarols #HolidaySongs #ChristmasSpirit #FestiveMusic #HolidayCheer #SeasonalSongs #ChristmasJoy #Caroling #HolidayTunes #XmasMusic #YuletideSongs #MerryChristmas #ChristmasTradition #JoyfulSounds #DeckTheHalls #ChristmasMagic #SingAlong #WinterMusic #celebratechristmas
#christmasjoy #celebratechristmas #kerala #malayalam #malayalmsmulesongs #malayalamnews #jesus #frdaniel #frxavierkhanvattayil #frshajithumpechirayilchristmassong #BabyJohnKalayanthani #christianmalayalamwhatsappstatus

For Karaoke Contact – 94469 31876

Lyrics :

തണുപ്പേറും കുളിർ കാറ്റും ഉണ്ണിയെ തഴുകുന്നു…

ആ ആആ ആ ആ ആ ആ ആ…

മാലാഖമാർ ഗീതം പാടും രാത്രി…ലല്ലല്ലാ
നക്ഷത്രങ്ങൾ കണ്ണുചിമ്മും രാത്രി…ല ല ലല്ലല്ലാ….
സ്വർലോകരാജൻ ഭൂവിൽ വരുന്നൊരു
സുന്ദര സുരഭില രാത്രി (2)

ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
ഗ്ലോറിയ ഗീതികൾ പാടാം
ദൈവത്തിൻ പുത്രനെ വാഴ്ത്താം

മഞ്ഞു പൊതിയും മാമലകൾ
രാജരാജനെ വാഴ്ത്തുന്നു
കുഞ്ഞു ലില്ലിയും പൂക്കളും
തങ്ക തളിർമെത്ത നെയ്യുന്നു (2)

ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
ഗ്ലോറിയ ഗീതികൾ പാടാം
ദൈവത്തിൻ പുത്രനെ വാഴ്ത്താം

ഗ്ലോറിയ ഗ്ലോറിയ

പൊന്നുമീറ കുന്തുരുക്കം
കാഴ്ചയേക്കാം ഉണ്ണിക്കായി
ആട്ടിടയന്മാരൊപ്പം
സ്തോത്രഗീതികൾ പാടീടാം

മാലാഖമാർ ഗീതം പാടും രാത്രി…ലല്ലല്ലാ
നക്ഷത്രങ്ങൾ കണ്ണുചിമ്മും രാത്രി…ല ല ലല്ലല്ലാ….
സ്വർലോകരാജൻ ഭൂവിൽ വരുന്നൊരു
സുന്ദര സുരഭില രാത്രി (2)

ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
ഗ്ലോറിയ ഗീതികൾ പാടാം
ദൈവത്തിൻ പുത്രനെ വാഴ്ത്താം

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

C30
C30

      SongsFire
      Logo