Malakhamare | New Malayalam Christmas Song | Prof. Dr. Annamma Jacob

Malakhamare | New Malayalam Christmas Song | Prof. Dr. Annamma Jacob


Singer – Amal,Shejin,Anu Brighty
Lyrics & Music – Prof. Dr. Annamma Jacob (Molly Teacher)
Orchestration – Pratheesh Ernakulam
Recording – Paattupetty Studio Chengannur.
Mix & Mastering – Suresh Valiaveedan
DOP – Joseph
Cutz- Prinu

കരോക്കെ
https://drive.google.com/file/d/1_wSiu1fcFp9KQqba1C4IHm9OR4OUF2i6/view?usp=drivesdk

Lyrics

മാലാഖമാരേ വിണ്ണിൻ പ്രഭയേ
ദൈവത്തിൻ പൈതലാം യേശുരാജൻ പുൽക്കൂട്ടിൽ ജാതനായ്…
പുൽക്കൂട്ടിൽ ജാതനായ്

വിണ്ണും വെടിഞ്ഞു മണ്ണിൽ പിറക്കാൻ
സ്വർഗ്ഗീയ സൗഭാഗ്യമൊക്കെ വെടിഞ്ഞു

കുളിരൊളി നിറവീശുന്ന
നിറമണിമയ വാനത്തിൽ
മൃദുസ്വരസുഖഗാനത്തിൽ പരം പൊരുളായ് വാഴേണ്ടോൻ പുൽക്കൂട്ടിൽ ജാതനായ്… യേശു ജാതനായ്….

പൊൻതൊട്ടിലാട്ടാൻ
മാലാഖവൃന്ദം
കൈകൂപ്പി നിൽക്കുന്നതൊക്കെ വെടിഞ്ഞു

ഹിമകണഗണനനുവാർന്ന സുരഗണഗുണഗാനത്താൽ
മൃദു ശ്രുതിസ്വരരാഗത്താൽ
പരം പൊരുളായ് വാഴേണ്ടോൻ
പുൽക്കൂട്ടിൽ ജാതനായ്… യേശു ജാതനായ്….

Trip.com WW

Scroll to Top