Malayalam Christmas Carol Song – രക്ഷകനാമേശുമഹേശൻ – Rakshakanam Eshumaheshan – AllisGraceMusic

Malayalam Christmas Carol Song – രക്ഷകനാമേശുമഹേശൻ – Rakshakanam Eshumaheshan – AllisGraceMusic


Lyrics: Anil Paul
Singer: Shine Kumar
Mixing, Recording: Melam Recording Studio, Perumbavoor

Lyrics
രക്ഷകനാമേശുമഹേശൻ
കന്യകതൻ പൊന്മകനായി
മന്നിത്തിൽ വന്ന സുദിനം
ആർപ്പോടെ ഘോഷിക്കാം

ദൂതന്മാർ കീർത്തനം പാടി
ഇടയന്മാർ കൂട്ടമായി വന്നു
രാജാധിരാജനെ വാഴ്ത്തും
നേരമിതിന്നല്ലോ..

കാത്തിരുന്നവൻ വന്നില്ലേ
കാഹളമിത് മീട്ടണ്ടേ
കന്നിയമ്മതൻ കണ്മണിയായ്
രക്ഷകൻ വന്നേ

ആദിയിലേദനിൽ ചൊന്നവയെല്ലാം
അന്ന് നിറവേറി വന്നു
ഇന്നീദിനം മംഗളവാർത്തയെ
മന്നിതിലോതീടാം.

സുന്ദരമോഹനരൂപനാമുണ്ണിയേ
കണ്ടിടുവാനായി വന്നു
ദൂരെ നിന്നും രാജാക്കന്മാർ
കാഴ്ചയുമായിന്ന്

കാത്തിരുന്നവൻ വന്നില്ലേ
കാഹളമിത് മീട്ടണ്ടേ
കന്നിയമ്മതൻ കണ്മണിയായ്
രക്ഷകൻ വന്നേ

മാനത്തു കാണുന്ന ചന്ദിരനെക്കാളും
ചന്തമതേറീടും ഉണ്ണി
പുഞ്ചിരി തൂകിടുന്നു
കന്യക തൻ മടിയിൽ

മഞ്ഞു പെയ്യുന്നൊരാ രാവതിലുണ്ണിയെ
താരാട്ടുപാടീടുംന്നമ്മ
വിണ്ണിലെ നക്ഷത്രങ്ങൾ
വിസ്മിതരാകുന്നേ

കാത്തിരുന്നവൻ വന്നില്ലേ
കാഹളമിത് മീട്ടണ്ടേ
കന്നിയമ്മതൻ കണ്മണിയായ്
രക്ഷകൻ വന്നേ
All Is Grace Music |#AllisGraceMusic | allisgracemusic.com
► Subscribe Now: https://www.youtube.com/c/AllisGraceMusic?sub_confirmation=1
► Like on Facebook: https://www.facebook.com/AllisGraceMusic/
► Follow on Instagram: https://www.instagram.com/allisgracemusic/
► Telegram : https://t.me/AllisGraceMusic

Malayalam Christian Song | Christian Song | Christian Devotional Song
#ChristianDevotionalSongs #MalayalamChristianSongs #Malayalam #Kerala #malayalamchristmassongs #malayalamcarolsongs #carolsong2022
#ChristianDevotionalSongs #MalayalamChristianSongs #Malayalam #Kerala #yeldhomorbaselius
#eldhobava #kothamangalam #kothamangalam_pally #kothamangalam_church #entebava #jacobite #syrian #jsc #syrian_orthodox #jesus_loves_you #christian_status #blessing_voice #lord_is_my_strength #mother_mary #jesus_lives
#mulanthurathy #ChristianDevotionalSongs #MalayalamChristianSongs #Kerala
#eldho_bava

Exit mobile version