Malayalam Christmas Carol Song 2024 | Dilz Creations

Malayalam Christmas Carol Song 2024 | Dilz Creations


Thank You God
X’ mas Carol Song 2024
Lyrics: Sudheeshkumar
Music: Dileep Raj M.R.
Orchestration: Zaavan Dil
Singers: Abi Abraham & Team

Special thanks to Pr.Rev.Shobanaraj, Sis.Mini

Lyrics:-
കനിവിൻ അധിപനെ
ഞങ്ങൾക്കെകണേ നിൻ കാരുണ്യം
ദിവ്യ ജ്യോതിസ്സായ് പിറന്നവനെ
അങ്ങേ എന്നും സ്തുതിക്കുന്നു (2)

ഉദിച്ചു പൊൻതാരകം
മനുജർക്കെല്ലാം പ്രത്യാശയായ്
ഹോസന്നാ ഹോസന്നാ
ദൂതന്മാരെല്ലാം ആർത്തുപാടി
ആ ആ ആ ആ ഓ ഓ ഓ ഓ
യേശു നായകാ ലോകാരക്ഷകാ

മാറിയത്തിൻ മകനായ്
ബത്‌ലഹേമിൽ പിറന്നു
കരുണയിൻ കടലായ്
ഭൂവിലവതരിച്ചു
ജീവദായക സ്നേഹനിധിയെ
യേശുനായകാ ലോകരക്ഷക

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ ദൈവ പ്രസാദമുള്ളോർക്കു സമാധാനം

Trip.com WW

Scroll to Top