Malayalam Christmas Carol song kannum kannum kathirunnu(Ascension Marthoma Church Philadelphia)

Malayalam Christmas Carol song kannum kannum kathirunnu(Ascension Marthoma Church Philadelphia)

Malayalam Christmas Carol song kannum kannum kathirunnu(Ascension Marthoma Church Philadelphia)

Kannum kannum kathirunnu (കണ്ണും കണ്ണും കാത്തിരുന്നു)(Orginally Composed by December Voice)

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പെയിതലിനായി
കാതോട് കാതോരം കേട്ടിരുന്നു
ദൈവ പുത്രൻ പിറക്കുമെന്നു (2) കണ്ണും കണ്ണും

ആകാശ വീഥിയിൽ മാലാഖമാർവർ
സ്നേഹത്തിൻ നിറകുടമായി
താരാട്ടു പാടി ഉറക്കിടുവാനായി
മനതാരിൽ നിനച്ചിരുന്നു (2)

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കയാം(2) കണ്ണും കണ്ണും

ജീവന്റെ പാതയിൽ കാരുണ്യകനവായ്‌
കരുണാദ്രൻ അലിഞ്ഞ ദിനം
ആലോലംമാട്ടി ലാളിച്ചിടുവാനായി
കൃപയിൽ നിറഞ്ഞിരുന്നു (2)

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കയാം(2) കണ്ണും കണ്ണും

Trip.com WW

Scroll to Top