Malayalam Christmas Carol Songs 2022 | Christmas Songs Malayalam

Malayalam Christmas Carol Songs 2022 | Christmas Songs Malayalam


Malayalam Christmas Carol Songs 2022 | Christmas Songs Malayalam
#christmassongs #christmassongsandcarols #christmassongsmalayalam #christmascarolsong
#christmassongs2022 #christmassongsplaylist #carolsongsmalayalam #carolsong #malayalamcarolsongs #malayalamchristmassongs #malayalamchristmasdevotionalsong #malayalamchris

Lyrics : Jisha DV
Vox : Deva Pradeep
Tune : Rev.Shibu Solomon Vilappil
Music Arrangement : Sam Malayam
Mixing : Sam Malayam
Recording : Sarangi Studio Malayam
Camera : Dr.Ashiq , Dr. Amal
Visual Editing : Rev.Shibu Solomon Vilappil

ഈ ഗാനത്തിന്റെ കരോക്കെ ആവശ്യമുള്ളവർ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക. (സൗജന്യമായി നൽകുന്നതാണ് )
For minus TRACK
8156868696 (whatsapp)

SONG

വിണ്ണിൻ അധിപൻ മണ്ണിൻ ഒളിയായ്
ബേതലേം പുൽക്കൂട്ടിൽ ജാതനായി…..
ആഹാ..ഹാ സ്വർഗ്ഗീയ സൈന്യം ആർത്തു പാടി
സ്വർലോക രാജനു സ്തുതി ഗീതം
പൊൻ താരകം കിഴക്കുദിച്ചു…
അന്ന് വിദ്വാന്മാർ അനുഗമിച്ചു….
യൂദ – രാജനായി ജാതനായ ഉണ്ണിയെ വണങ്ങിടുവാൻ….. (വിണ്ണിൻ അധിപൻ )

ആട്ടിടയർ അജങ്ങൾ തൻ കാവലായ്
മഞ്ഞുതിരും രാവിൽ പാർക്കവേ
അരികിലായ് നിന്നു ദൂതനും
തേജസ്സും മിന്നി തിളങ്ങിയല്ലോ
ഭയപ്പെടേണ്ട മഹാ സന്തോഷം
ദൂതൻ അരുളിടുന്നു
ദൈവ പ്രസാദമുള്ള മാനവർക്ക്
ശാന്തിയേകിടുന്നു…….. ( വിണ്ണിൻ )

ഏഴകൾക്ക് തോഴനായി പ്രിയനിവൻ
പാപികൾക്ക് മോചകനായ് യേശുനാഥൻ
മേദിനിയിൽ മാനവർക്ക് രക്ഷകനായ്
മേരി സുതൻ ഭൂവിതിൽ പിറന്നുവല്ലോ…
ലോകരെല്ലാം സ്നേഹ ഗീതികൾ പാടിടും സുദിനാമിതാ
ഈ പാരിടം പറുദീസയാക്കും സന്തോഷ സുദിനമിതാ…… (വിണ്ണിൻ അധിപൻ )
…………………………………………………………………..

ക്രിസ്തീയ മൂല്യങ്ങൾ ഉള്ളതായ പുതിയ ക്രിസ്തീയ ഭക്തി ഗാനങ്ങളും, ദൈവ വചന സന്ദേശങ്ങളും ഞങ്ങൾ ഈ ചാനലിലൂടെ നിങ്ങൾക്കായി അപ്‌ലോഡ് ചെയ്യുന്നു.
ഈ ചാനൽ നിങ്ങളുടെ ആത്മീയ ജീവിതത്തിന് പ്രയോജനമാണ് എന്ന് തോന്നുന്നു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് തൊട്ടടുത്ത ബെൽ ഐക്കൺ ഇനാബിൾ ആക്കി വയ്ക്കുക.നിങ്ങൾക്ക് പ്രയോജനമാകുന്ന വീഡിയോസ് ദയവായി ഷെയർ ചെയ്യുക. 🙏🙏🙏🙏

This is a christian devotional channel. Here you will get new Christian songs which show Christian Values, comfort your minds, give spiritual hope and it will help you to keep an intimate relationship with God.
You will also get meditations on the basis of the Bible which lead you towards the right path in your life.
You can give your prayer requests and we will pray for you.
Contact Number: 8156868696
Please subscribe this channel and click the bell icon then choose the option ‘All’ to get all the videos which we upload in this channel. May God bless you all.

youtube channel id : https://www.youtube.com/c/Emigospelmedia
Our facebook link : https://www.facebook.com/profile.php?id=100079859656602

Trip.com WW

Scroll to Top