Malayalam Christmas song Ente Hrudayam Oru Veed… ഉണ്ണീശോക്കൊരു പുൽകൂട്…Radhika Thilak

Malayalam Christmas song Ente Hrudayam Oru Veed… ഉണ്ണീശോക്കൊരു പുൽകൂട്…Radhika Thilak

എന്റെ ഹൃദയം ഒരു വീട്…ഉണ്ണീശോക്കൊരു പുൽകൂട്… രാധിക തിലക് ആലപിച്ച മനോഹരമായ ഒരു ക്രിസ്മസ് ഗാനം, ജോർജ് പൊൻപാറ എഴുതി സംഗീതം നല്കി, റെജി സീ ജേക്കബ്‌ നിർമ്മിച്ചിരിക്കുന്നു. Singer: Radhika Thilak, Lyrics & Music: George Ponpara, Orchestration: Violin Jacob, Produced by Reji C Jacob – Ireland. By Chry_Martin (Martin Varghese – Ireland).

Trip.com WW

Scroll to Top