malayalam devotional christian songs | new christian songs malayalam 2023 | new christian songs 2023
malayalam devotional christian songs | new christian songs malayalam 2023 | new christian songs 2023
#malayalamchristiansong
#malayalamchristiansongs #newmalayalamchristiandevotionasong #christiandevotionalsongsmalayalam #newmalayalamchristiandevotionalsongs #newchristiansongs #newchristiansong #newchristiansong2023 #malayalamchristiandevotionalsongs
Watch the Sthuthikalil vasikkum sarva shakthane .
Don’t miss the latest malayalam christian songs- Sthuthikalil vasikkum sarva shakthane .
The musical video name : Sthuthyan ( Christian Devotional Song )
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥🔔
Lyrics & Tune : Rev.Shibu Solomon Vilappil
Singer : Ajeesh ( Thiruvananthapuram )
Music Arrangement : S. shalom Brainerd ( God & Me Production ) James
Guitar : Ephreim Harris Ebans
Chorus : Aswin E Hamlet / Ashlin Samuel / Akash S Kumar
Teena Akash / Sherin Prasad / Divya Nobile
Rec + Mixing & Mastering : Abin S Vincent ( Broadland Atmos, TVM )
Camara : Rajaram Mohan, Abhiraj
Editing : Ranjithraj
Special Thanks : Jisha D.V / Sneha Robinson
⭐️സ്തുത്യൻ⭐️
ക്രിസ്തീയ കൂട്ടായ്മകളിൽ കർത്താവിനെ ഉണർവ്വോടെ പാടി ആരാധിക്കുവാൻ മനോഹരമായൊരു സ്തുതി ഗീതം.
മറക്കാതെ കാണുക,ഷെയർ ചെയ്യുക ദൈവനാമം മഹത്വപ്പെടട്ടെ.
______________________________________________
SONG LYRICS
സ്തുതികളിൽ വസിക്കും സർവ്വശക്തനെ
ആരാധിച്ചീടാം നമുക്കാരാധിച്ചീടാം
വെണ്മയും ചുവപ്പും ഉള്ളവനെ
ആരാധിച്ചീടാം നമുക്കാരാധിച്ചീടാം ( 2 )
ഹാലേലൂയ്യാ ഹാലേലൂയ്യാ ……ഹാലേലൂയ്യാ ഹാലേലൂയ്യാ
(1)
ലോകത്തിൻ സൃഷ്ടിതാവേ ….സ്വർലോക രാജനെ
തിന്മകൾ നീക്കീടുവാൻ മന്നിൽ പിറന്നവനെ
രക്ഷകനായോനെ നേർവഴി കാട്ടീടണേ – 2
(ഹാലേലൂയ്യാ ഹാലേലൂയ്യാ )
(സ്തുതികളിൽ വസിക്കും )
(2 )
ആരാധ്യനായവനേ ആരിലുമുന്നതനേ
ആരാധിക്കുന്നു ഞങ്ങൾ നിന്നാത്മ ശക്തിയോടെ
അൽഫയും ഒമേഗയും നീയല്ലോ സ്നേഹ താതാ – 2 (ഹാലേലൂയ്യാ ഹാലേലൂയ്യാ )
(സ്തുതികളിൽ വസിക്കും)
(3)
വീണ്ടും വരുന്നവനേ നീതിയിൻ സൂര്യനേ
നിൻ മക്കൾ ഞങ്ങളിന്നും ഉണർവ്വോടെ കാത്തിരിപ്പു
നിൻ ജീവൻ പകരണമേ ജീവനിൽ ചേർത്തീടണേ – 2
( സ്തുതികളിൽവസിക്കും)
(ഹാലേലൂയ്യാ ഹാലേലൂയ്യാ )
………………………………………………………………………….
മറ്റ് ഗാനങ്ങൾ
https://youtu.be/YFDz3h_dFFw
https://youtu.be/w7es4dN3gKE
https://youtu.be/q9v4ro6F_Hc
https://youtu.be/CZdJfYtSAcY
https://youtu.be/jtoVMBL-rKk
https://youtu.be/_2nKPteuwsE
#Emigospelmedia #ChristianDevotionalSongs #MalayalamChristianDevotionalSongs #christiandevotionalsongsmalayalam #malayalamchristiansong
#malayalamchristiansongs #malayalamchristiandevotional
#christiandevotional #christiandevotionalsongmalayalam #newchristiansong
#newchristiandevotionalsong #newchristiansong2022 #newmalayalamchristiansongs
#latestmalayalamchristiandevotionalsongs #latestchristiandevotionalsongs
SUBSCRIBE AND SUPPORT OUR CHNNEL – https://www.youtube.com/channel/UCL1o-XnoB0mGcw-QoqgPjfQ
ഇത് ഒരു ക്രിസ്തീയ ചാനൽ ആണ്. ക്രിസ്തീയ മൂല്യങ്ങൾ ഉള്ളതായ പുതിയ ക്രിസ്തീയ ഭക്തി ഗാനങ്ങളും, ദൈവ വചന സന്ദേശങ്ങളും ഞങ്ങൾ ഈ ചാനലിലൂടെ നിങ്ങൾക്കായി അപ്‌ലോഡ് ചെയ്യുന്നു.
ഈ ചാനൽ നിങ്ങളുടെ ആത്മീയ ജീവിതത്തിന് പ്രയോജനമാണ് എന്ന് തോന്നുന്നു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് തൊട്ടടുത്ത ബെൽ ഐക്കൺ ഇനാബിൾ ആക്കി വയ്ക്കുക.നിങ്ങൾക്ക് പ്രയോജനമാകുന്ന വീഡിയോസ് ദയവായി ഷെയർ ചെയ്യുക. 🙏🙏
Contact Number: 8156868696
Please subscribe this channel and click the bell icon then choose the option ‘All’ to get all the videos which we upload in this channel. May God bless you all.
Our facebook link : https://www.facebook.com/profile.php?id=100079859656602
