
Malpriyane ennesunayakane eppol song lyrics

Malpriyane ennesunayakane eppol song lyrics
1. മൽപ്രിയനെ! എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ലേഷിപ്പാൻ
എന്നേശുവേ! വാനമേഘ വേഗം വന്നീടണേ….
2. മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ…
3. വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ
ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ…
4. സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിലെത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
Malpriyane ennesunayakane eppol song lyrics in english
1. Malpriyane enneshunaayakane eppol varum
En kanneer thudacheeduvan, angaye aasleshippaan
Enneshuve vaana mekhe vegam vanneedane
2. Madhyaakaashe swargeeya
Dhoodharumai vanneedumbol
Enikkai murivettathaam aa ponmukham muthuvaan
Vellathinai kezhunna
vezhaampal pol vaanchikkunne
3. Venmavasthram dharichuyartha
vishudha sangamathil
Chernnu nin savidhe vannu Halleluiah paaduvaan
Bhudhiyulla nirmala kannyaka pol orungunne
4. Surya chandra thaarangale
kadannu swarganaattil
Aa palunku mnadhee theere
jeevavrishathin thanalil
En sorgaveetil ethuvaan
kodhichidunne en manaala