
Manasiloru Pulkkoodu | Haricharan | Latest Malayalam Christmas Song | New Malayalam Carol

Manasiloru Pulkkoodu | Haricharan | Latest Malayalam Christmas Song | New Malayalam Carol
#Haricharan #ManojElavunkal #AshwinMathew #AnilVarghese
മനസ്സിലൊരു പുൽക്കൂട് | Manasiloru Pulkkoodu
A Malayalam Christmas Carol Album Song of 2020 Sung by
South India’s most popular Singer Haricharan
Lyrics : Manoj Elavunkal
Music Direction : Ashwin Mathew & Anil Varghese
Produced By Santhan Abraham Varghese
For CRBT Codes :
AIRTEL – For Hello Tunes Deal – 5432117584682 / 5432117583150
VODAFONE – Just Dial Code – 53712248158 / 53712245921
IDEA – Just Dial Code – 5678912248158 / 5678912245921
BSNL (S/E) SMS BT – SPACE – CODE – 56700 – 12248158 / 12245921
Listen to “Manasiloru Pulkkoodu” Album on your favorite Streaming Platforms :-
Gaana – https://bit.ly/2ItShdM
Resso – https://m.resso.app/ZStGKudK/
JioSaavn – https://bit.ly/37NLqo5
Hungama – https://bit.ly/3gpuoRb
iTunes : https://geo.itunes.apple.com/at/album/id1542909842?at=1l3v9Tx&app=itunes
SPOTIFY : http://open.spotify.com/album/04pLIWAuyAQzhDLQRlHYfT
Tidal : https://listen.tidalhifi.com/search/Manasiloru%20Pulkkoodu
Deezer : http://www.deezer.com/search/Manasiloru%20Pulkkoodu
Qobuz : http://www.qobuz.com/recherche?q=Manasiloru%20Pulkkoodu&i=boutique
Backing Vocals : Ashwin Mathew, Anil Varghese ,Antony Alfred, Deny Dencil ,Sneha Jerome, Soumya Jerome, Treesa Fransis
Programmed and arranged by:Deny Dencil Fernandez
Assistant Programmer: Emil MS Mix & Mastered : Renjith C Rajan
Vocal Recorded by Avinash Satish Acoustic bass guitar, Base Guitar, Ukulele : Jinto Paul
Solo Violin : Herald Antony Strings : Herald,Josekutty,Francis Xavier,Francis, Jain ,Carol
Flute : Joseph Madassery Sax & Recorder: Johnson Changannasery
Tabala : Balu kollam Nadaswaram : Akhil Akhil
Recorded @ Riyan Mini Film City, Music Lab, V.A Audio Lab, Skotob Tracks
Video Editing : Robin Antony, Playcam
തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം
തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം(2)
കാഴ്ചയേകിടാം മന്നവരെപോലെ
മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ
മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
താരകങ്ങൾ താലമേന്തും രാവിതാ
ദേവദൂതർ വീണ മീട്ടും ചേലിതാ (2)
അമ്മച്ചൂട് പുതച്ചു കിടക്കും പാരിൻ പൈതലേ…
അമ്മ കണ്ണീർ ഒപ്പിയെടുക്കും സ്നേഹപൊന്നൊളിയെ..(2)
കാലം കാത്തിരുന്നു കാണാൻ കണി കാണാൻ
കണ്ണിമചിമ്മാതെന്നും കരുതാൻ കരുണാമയനാവാൻ
കാഴ്ചയേകിടാം മനമേകിടാം
ഓർമ്മയിൽ ഞാൻ ഓമനിക്കും നാളിതാ
ആശയേകി പാരിലീശൻ വന്നിതാ(2)
സ്വർഗ്ഗം ഭൂവിലിറങ്ങിയ കണ്ടെൻ കണ്ണിൽ കൗതുകം..
സ്വപ്നം പൂത്തുവിടർന്നെൻ മുൻപിൽ സ്നേഹം സുന്ദരം…(2)
തമ്മിൽ തമ്മിലൊന്നായീ ഈ രാവിൽ പൂനിലാവിൽ
നന്മകളേകി കണ്മണിയായെൻ ഉള്ളിൽ വളരാനായി
നിങ്ങളുടെ ഗാനങ്ങൾ Manorama Christian Youtube channel – ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
𝐶𝑜𝑛𝑡𝑎𝑐𝑡 :-
𝐸-𝑚𝑎𝑖𝑙 : manoramamusicnew@gmail.com/rejimanorama5360@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#ManasiloruPulkudu #Haricharan #LatestChristmasCarolsong #AshwinMathew #AnilVarghese #ManojElavunkal #DenyDencilFernandez #Thirupiraviyayi
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama
#Haricharan
#Haricharan’sSuperHitChristmasSong2020
#ManasiloruPulkkoodu
#SuperHitChristmasSong #ChristmasSong2020
#Manasiloru Pulkkoodu
#pulkkoodu
#pulkoodu
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong