MANJIL MUNGI PULKKUDIL | A MODERN SUPER CHRISTMAS SONG 2024 | Fr.SHAJI THUMPECHIRAYIL | S P BROTHERS

Deal Score0
Deal Score0
MANJIL MUNGI PULKKUDIL | A MODERN SUPER CHRISTMAS SONG 2024 | Fr.SHAJI THUMPECHIRAYIL | S P BROTHERS

MANJIL MUNGI PULKKUDIL | A MODERN SUPER CHRISTMAS SONG 2024 | Fr.SHAJI THUMPECHIRAYIL | S P BROTHERS


[Please plug in your 🎧 for an enhanced audio experience!]

🔔 SUBSCRIBE : https://www.youtube.com/user/IndiaCelebrants?sub_confirmation=1
🔔 TURN ON THE BELL ICON on the channel!

♪Album : Manjil Mungi Pulkkudil
♪Song : Oh! Pon Keerthanam
♪Lyric : Fr. Shaji Thumpechirayil
♪Music : S P Brothers (Sonu & Sanju)
♪Singers : Jacob M Saji & Master Yamin Praveen
♪Mixing : Sanju Peter (Celebrants India Frames & Records)
♪Camera : Ajo K Mathew
♪Editing : Aju K. Mathew & Ajo K. Mathew
♪Produced by : Lijomon Joseph
♪Direction : Sunil V Joy
♪Concept : Fr. Shaji Thumpechirayil

♪ Ⓟ&ⓒ Celebrants India 2024
_______________________________________
മഞ്ഞിൽ മുങ്ങി പുൽക്കുടിൽ
വാനിൽ തിങ്ങി വെൺമുകിൽ
ഉള്ളിൽ മിന്നി പൊൻകതിർ
എല്ലാവർക്കും ശാന്തിയായ്‌
വിണ്ണിൽ നിന്നും ഈറൈയൻ(ദൂതൻ)
സന്തോഷത്തിൻ ദൂതുമായി
മണ്ണിൻ മാറിൽ വന്നിതാ
എല്ലാവർക്കും രക്ഷയായ്

ആശാ വാനിടം പൂക്കുവാൻ
ദൈവം വന്നിതാ പൈതലായ് (2)
വാനിൽ ഗീതികൾ കേട്ടുവോ?
പാരിൽ ദർശനം കണ്ടുവോ?
സ്നേഹം നൽകാം പരസപരം
സത്യം പുൽകിടാം ഉള്ളുകൊണ്ട്

മഞ്ഞിൽ മുങ്ങി പുൽക്കുടിൽ
വാനിൽ തിങ്ങി വെൺമുകിൽ
ഉള്ളിൽ കനിവിൻ മർമരങ്ങൾ(2)

താരാജാലം പൂത്തുമിന്നി സ്നേഹവാനിൻ മേലെ
ആശദീപം കണ്ണുചിമ്മി കണ്ണുനീരിന്മേൽ
ലോകം മുഴുവൻ സ്നേഹം നിറയാൻ
കരയുന്ന ലോകം മുഴുവൻ സ്നേഹം നിറയാൻ
സ്വർഗീയർ നിരന്നിതാ സന്ദേശം തരുന്നിതാ
അതുകേട്ടിടുവാൻ വാ…(2)

മഞ്ഞിൽ മുങ്ങി പുൽക്കുടിൽ
വാനിൽ തിങ്ങി വെൺമുകിൽ
ഉള്ളിൽ കനിവിൻ മർമരങ്ങൾ(2)

കാലിക്കൂട്ടിൽ കൂട്ടുനിന്ന പൈക്കിടാങ്ങൾ പോലും
കാലംമുഴുവൻ കാത്തിരുന്ന പൈതലിനെ കണ്ടു
ഇടയർ വരവായി ഇരവിൻ വഴിയിൽ
അലയുന്ന ഇടയർ വരവായി ഇരവിൻ വഴിയിൽ
രക്ഷകനെ തിരഞ്ഞവർ നിക്ഷേപം കൊടുക്കുവാൻ
ആമോദത്താൽ പോയി

മഞ്ഞിൽ മുങ്ങി പുൽക്കുടിൽ
വാനിൽ തിങ്ങി വെൺമുകിൽ
ഉള്ളിൽ കനിവിൻ മർമരങ്ങൾ (2)
____________________________________________
♫ Available On ♫
____________________________________________
♫ Amazon Music : https://amzn.to/3mB5lgr
♫ iTunes : https://apple.co/2VwP5kI
♫ Jio Saavn : https://bit.ly/3qm2b2n
♫ Spotify : https://spoti.fi/33GLl4C
♫ WYNK : https://wynk.in/u/STmcseJ70
♫ YouTube Music : https://bit.ly/2VIoSQl
♫ Raaga : https://bit.ly/2RXaWjm
♪ Karaoke :
______________________________________________________________
Website : http://celebrantsindia.org/
Facebook : https://www.facebook.com/ShajiThumpechirayil
Twitter : https://twitter.com/CelebrantsIndia
Instagram : https://www.instagram.com/frshajithumpechirayil
Tweets of Shajiachan : https://twitter.com/shajithumpa

For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984

* ANTI-PIRACY WARNING *
Copyrighted© to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and if so without prior written permission will be constituted as copyright infringement.
___________________________________________________________________________________

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
https://www.youtube.com/user/IndiaCelebrants?sub_confirmation=1

ക്രൂശിൻ നിഴലിൽ . . .
https://youtu.be/a877tWRtmy4

ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
https://youtu.be/Z9tLlzKhm-8

ഫാ. ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ

പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു
https://youtu.be/chrxQPIXB-Q

ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ

Christmas Songs

ഓശാന മുതൽ ഈസ്റ്റർ വരെ

Golden Hits of Fr. Shaji Thumpechirayil

അമ്മയ്ക്കുവേണ്ടി, മരിയൻ രണ്ടാം ഭാഗം
https://youtu.be/i1ZvQPq0K_8

Thank you for helping us reach 3,50,000 Subscribers.
If you have not subscribed yet, just click on
https://www.youtube.com/user/IndiaCelebrants?sub_confirmation=1
___________________________________________________________________________________
#manjilmungipulkkudil #2024christmassong #frshajithumpechirayil #jacobmsaji #yaminpraveen
#CelebrantsIndia #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #passionofthechrist #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #layalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #TradionalChristianSong #MatchPointFaithPractice #wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Celebrants India
      SongsFire
      Logo