Manju Peyuna Ravil | Malayalam Latest Christmas Song | Binu Mallassery | 4K

Manju Peyuna Ravil | Malayalam Latest Christmas Song | Binu Mallassery | 4K


മഞ്ഞു പെയ്യുന്ന രാത്രി
Malayalam Christmas Song

Lyrics & Music : Rev Dr. Fr. Jacob joseph
Vocal : Binu Mallassery
Guitar Sandeep Mohan
Solo violin Fracis xavier
Chorus siji,Rincy,
Studio Santhom media. M.2 Cochin
Orchestration, Mix & Mastering : Pardeep Tom
Shoot & Edit : Alex movie production, Kuwait

Watch and be Blessed

മഞ്ഞു പെയ്യുന്ന രാത്രി
കുളിരു കോരുന്ന രാത്രി
താരകൾ മിന്നുന്ന രാത്രി
രാജാധി രാജൻ വരവായി (2)

പാടിടാം ഹല്ലെലുയ്യ (2) ഗ്ലോറിയ (4)

വചനമാം ദൈവം ജാതനായി
മന്നിതിൽ പ്രകാശ ദീപമായി (2)
ശാന്തിയായ്, സ്നേഹമായ്, മണ്ണിൽ പ്രകാശമായ്
വന്നവനായ് ഗീതം പാടീടാം
പോകാം നാമും വാഴ്ത്തി പാടാം

പാടിടാം ഹല്ലെലുയ്യ (2) ഗ്ലോറിയ (4)

വിണ്ണിലുള്ള മാലാഖമാർ പാടി
മന്നിലുള്ള മാനവരും പാടി (2)
ഉന്നതേ മഹത്വം, ഭൂമിയിൽ ശാന്തി
ആ ഗീതം നാമും പാടീടാം
പോകാം നാമും വാഴ്ത്തി പാടാം

മഞ്ഞു പെയ്യുന്ന രാത്രി
കുളിരു കോരുന്ന രാത്രി
താരകൾ മിന്നുന്ന രാത്രി
രാജാധി രാജൻ വരവായി

പാടിടാം ഹല്ലെലുയ്യ (2) ഗ്ലോറിയ (4)
ഗ്ലോറിയ (8)

Trip.com WW

Scroll to Top