Minnum Thaarakale | മിന്നും താരകളെ | Latest Christmas Song | Molly Teacher

Faith Score0
Faith Score0

Minnum Thaarakale | മിന്നും താരകളെ | Latest Christmas Song | Molly Teacher


Download Karaoke
https://drive.google.com/file/d/1KahZvF9iy9oXyDLA4VrUf0jiDoxu05ct/view?usp=drivesdk

Singer – Amal, Shejin, Anu, Angelin
Lyrics & Music – Prof. Dr. Annamma Jacob (Molly Teacher)
Orchestration – Pratheesh Ernakulam
Recording – Paattupetty Studio Chengannur.
Mix & Mastering – Suresh Valiaveedan
DOP – Joseph
Cutz- Sudeep Nooranad
Location : Serinity Villa Kuttikkanam Ph: 9207777970
Co-Ordinator : John Abraham & Jacob Abraham Malloocheril
#malayalamchristmassongs2023 #FestiveMelody #ChristmasInKerala #kesterhits #latestmalayalamchristmascarols

Lyrics
മിന്നും താരകളേ… വിണ്ണിൻ താരകളേ… നിങ്ങൾ അറിഞ്ഞൊ നിങ്ങൾ അറിഞ്ഞാ യേശു ജാതനായ് ഹാലേലുയ്യാ പാടിടാം (4)

വരിവരിയായ് വന്നീടുക നിരനിരയായ് നിന്നീടുക ആർത്തുഘോഷിക്കാം, ആനന്ദിച്ചീടാം, മാനവനായ് യേശു വന്നു

കാഴ്ച്ചകൾ നൽകാം കൺനിറയെ കാണാം പൈതലേ കണ്ടു വണങ്ങാം ഉള്ളത്തിൽ വരവേറ്റിടാം (ഹാലേലുയ്യാ) (4)

പുൽക്കൂട്ടിനുള്ളിൽ നിന്നും കൺചിമ്മി നോക്കുന്നാ പൈതൽ ആർത്തുഘോഷിക്കാം ആനന്ദിച്ചിടാം മാനവനായ് യേശു വന്നു

ഈ ധരണിയിൽ നമ്മെ രക്ഷിപ്പാൻ മാനവനായ് യേശു വന്നു ഉള്ളത്തിൽ വരവേറ്റീടാം (ഹാലേലുയ്യാ) (4)

(മിന്നും താരകളേ…)

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Rohinee Naadam
      Songs Fire
      Logo