Nanni Nanni En Daivame | Kester | Charles Jacob | Malayalam new christian song

Nanni Nanni En Daivame | Kester | Charles Jacob | Malayalam new christian song


ക്രൈസ്തവ എഴുത്തുപുര മീഡിയ & റാഫ മീഡിയ ഒന്നിച്ചു പുറത്തിറക്കിയ എവേക്ക് എന്ന ആൽബത്തിലെ നന്ദി നന്ദി എന്നു തുടങ്ങുന്ന ഗാനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു

ചാൾസ് ജേക്കബ് (ബഹ്‌റൈൻ) രചനയും സംഗീതവും പകർന്ന് സുനിൽ സോളമൻ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അനുഗ്രഹീത ഗായകൻ കെസ്റ്റർ അതി മനോഹരം ആയി ആലപിച്ചിരിക്കുന്നു ഈ ഗാനം ശ്രവിച്ചതിനു ശേഷം, ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചാലും…

Visit us @ www.RAFARADIO.com | Broadcasting Music, Healing Souls | Live 24×7

Vocal : Kester
Lyrics & Music : Charles Jacob (Bahrain)
BGM : Sunil Solomon
video Edited By : Renju K Chacko (Bahrain)
Video Record and Design by. Liberate Waves Digital HD Studio Bahrain
Official Media : KE & Rafa Media

Copyright© content | All Rights Reserved to Liberate Symphony | Any unauthorised broadcasting, copying, or rerecording of this music or video without prior written permission from Liberate Symphony will constitute an infringement of copyright.

Trip.com WW

Scroll to Top