Neeharam Choodum(നീഹാരം ചൂടും ഗോശാല തന്നിൽ) Malayalam Christmas Song Karaoke with Lyrics

Neeharam Choodum(നീഹാരം ചൂടും ഗോശാല തന്നിൽ) Malayalam Christmas Song Karaoke with Lyrics

Neeharam Choodum(നീഹാരം ചൂടും ഗോശാല തന്നിൽ) Malayalam Christmas Song Karaoke with Lyrics

നീഹാരം ചൂടും ഗോശാല തന്നിൽ
ദൈവത്തിന് സുനു പിറന്നു
മലനിരകൾ പാടി ആ സ്നേഹഗാനം ഇന്നി രാവിൽ (2)

ഹാ മോദമായി ഹാ ആർത്തുപാടി ഹല്ലേലുയ്യാ ഗാനം
ഹാ മോദമായി ഹാ ആർത്തുപാടി ഹല്ലേലുയ്യാ (2)

സ്വർഗീയ ദൂതരാം മാലാഖമാർ
ശാന്തമീ രാത്രിയെ പുൽകി (2)
കിന്നാര ധാരിയാം ഇടയ ഗണങ്ങൾ
ശലേമിൻ രാജനായി പാടി (2)

(ഹാ മോദമായി)
വഴിയമ്പലങ്ങളായ് മാനവരിന്ന്
സ്വാർത്ഥത തേടുന്നു ദിനവും (2)
പുല്ല് കൂട് ഒരുക്കാം ഹൃദയങ്ങളിന്നു
നാഥന് കാഴ്ചയായി നൽകാം (2)

(നീഹാരം ചൂടും)

Background Image by Mel Poole on Unsplash

Trip.com WW

Scroll to Top