Neelavaanam | Ishaan Dev | Malayalam Christmas Song 2021 | Biju David | Brimbel Simon
Music
Composed By – Biju David Johns
Lyrics – Brimbel Simon
Vocals – Ishaan Dev
Orchestration – Shibu Joshua
The Band
Lead Guitar – Shibu Joshua
Rhythm Guitar – Biju David Johns
Bass Guitar – Jackson Jacob
Keyboard – Tijo S Babu
Drums – Anish Unni
Studio
Mix & Master – Rajesh V George @ Sound Garden, Trivandrum
Recorded at – TKA Studio
Visualized at – Joys Music Room
Video
Direction/Editz – Deepu Thomas
D.O.P – Nandhukumar/Vipin
Media Support – Anish Joseph, Anjos Media
Song Lyrics
നീലവാനം പൂത്തുലഞ്ഞു
തെളിവെയിൽ പോലൊരു രാത്രി
കനവിലും നിനവിലും
ചാരു നിലാവുദിച്ചൊരു രാത്രി
ഇരുൾ വീണ വഴിയിലും
വിൺ ദീപം തെളിഞ്ഞൊരു രാത്രി
അഴൽ വീണ മനസ്സിലും തുണയായി വന്നൊരു രാത്രി
വെൺനിലാവ് തെളിയും
വാനിലെ ചോട്ടിലായ്
വന്നൊരു പൂന്തെന്നൽ
അരുമയാം കുഞ്ഞിന്
താരാട്ട് പാടിയ രാത്രി
താരണിഞ്ഞു നിൽക്കും
ബേദ്ലഹേം നഗരിയെ
പുൽകിയ ഹേമന്ദം
മനസ്സിലെ പുൽക്കുടിൽ
ഈശോക്ക് നല്കിയ രാത്രി
Brimbel Simon Production ©
Send your reviews to ANJOS MEDIA
Call / Whatsapp : +919605559600
Email : [email protected]
PRODUCED AND DISTRIBUTED BY ANJOS MEDIA. UNAUTHORIZED REPRODUCTION, COPYING AND RENTAL OF THIS VIDEO IS PROHIBITED BY LAW.
#carolsongnew #christmashitsong #decembersongs #malayalamcarolsongs
#ishaandevsongs #ishaandev #christmassong2022 #neelavaanam #ishaandevneelavaanam #ishaandevchristiansongs #malayalamchristmassong2022 #malayalamchristmassong #ishaandevchristmassong #christmascarolsongsmalayalam #newmalayalamdevotional #tkastudio #brimbelsimon #bijudavidjohns #shibujoshua #jacksonjacob #anishunni #tijosbabu #joysmusicroom #anjosmedia