NEW CHRISTMAS CAROLSONG 2023|KALITHOZHUTHIL|BETHLAHEM SANGEETHAM|VARGHESE EAPEN|JIMMY CHACKOLAMANNIL

NEW CHRISTMAS CAROLSONG 2023|KALITHOZHUTHIL|BETHLAHEM SANGEETHAM|VARGHESE EAPEN|JIMMY CHACKOLAMANNIL


Album : Bethlahem Sangeetham |Song:Kalithozhuthil ..| Lyrics : Varghese Eapen | Music : Jimmy Chackolamannil| Vox : Bibin Mthew,Jimmy & Benny Joseph| Orchestration,Recording & mixed By George Antony | Recorded At Down Town Studios Kanjirappally| Camara : Vishnu Max Media Al Ain U.A.E | Editting: Chithran Max Media Al Ain U.A.E | Lights : Shanid Max Media Al Ain U.A.E |Art & Design:Anoop kurien |Settings:Sajan Jacob & Abhilash panicker | Production: Madackal Creations | Project official Comments Enquiries Face Book & Youtube | Beena varghese Official #christiansong #christiandevotional# #Chrisiandevotionalsong#malayalamhits#New Christmas Song#New Christmas Song malayalam#Christmas Song Malayalam#Christmas Song Malayalam 2023#Christmas Song Malayalam 2023

Male Chorus featuring
Joncy Thomas
Varghese Mathew
Joselet Mathew
Liju Zachariah
Varghese G Abraham
Giju George
Nelson Joseph
Tijo Thomas
Jerin Philip
Briju George
Boban varghese
Aju Zachariah
Rajan T mathew
Anoop Kurian
Abhilash Panicker
Sajan Jacob
Thomas Thomas
Sukku Jacob

ക്രിസ്തുമസ് കരോൾ ഗാനം -2023
ഒന്നായി നമുക്കൊന്നൂടെ പാടാം..
ബേത്ലഹേം സംഗീതം
രചന:വർഗീസ്‌ ഈപ്പൻ
സംഗീതം:ജിമ്മി ചാക്കോളമണ്ണിൽ

സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ

കാലിത്തൊഴുത്തിൽ ബേതലഹേമിൽ
ഉണ്ണി യേശൂ പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
കാലിത്തൊഴുത്തിൽ ബേതലഹേമിൽ
ഉണ്ണി യേശൂ പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
വന്നു പിറന്നു സ്വർഗത്തിൻറ്റേ മഹിമകൾ വിട്ട്
ആട്ടിടയന്മാർ വന്നു കണ്ടു
വിദ്വാന്മാർ അവർ
വന്നു വണങ്ങി കാൽക്കൽ കാഴ്ചകൾ വെച്ചുനമിച്ചു
സന്തോഷത്തോടെ മടങ്ങി ആ..ആ ..ആ.. ആ
വിദ്വാന്മാർ അവർ
വന്നു വണങ്ങി കാൽക്കൽ കാഴ്ചകൾ വെച്ചുനമിച്ചു
സന്തോഷത്തോടെ മടങ്ങി ഹേയ് ..ഹാ..ഹാ..ഹാ

ആമോദത്താൽ ആർത്തു പാടി ഹാ..ഹാ..ഹാ
സന്തോഷത്താൽ ഏറ്റു പാടി ബം..ബം..ബം
ഒന്നായി— ഒന്നായി പാടാം നമുക്കൊന്നൂടെ
പാടിടാം ഈ ഗാനം ബഹുസന്തോഷത്തോടെ

കാലിത്തൊഴുത്തിൽ ബേതലഹേമിൽ
ഉണ്ണി യേശൂ പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി

രക്ഷകൻ ഒരുനാൾ വന്നു പിറക്കും ല..ല..ല
എന്നൊരു വാർത്ത കേൾക്കാനയായി ഹ..ഹ..ഹ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
രക്ഷകൻ ഒരുനാൾ വന്നു പിറക്കും
എന്നൊരു വാർത്ത കേൾക്കാനയായി ലല്ല.. ലല്ല..ലല്ല
കാത്തിരുന്നൊരു സർവ്വജനത്തിനും ദൈവം
നൽകിയ വരദാനം.. ഹ..ഹ..ഹ
കാത്തിരുന്നൊരു സർവ്വജനത്തിനും ദൈവം
നൽകിയ വരദാനം..
യേശൂവിൻ ജനനം.. യേശൂവിൻ ജനനം.. യേശൂവിൻ ജനനം..
അതിനു തിരഞ്ഞെടുത്തു മറിയത്തെയും കൂടെനിൽപ്പാൻ ജോസ്സപ്പിനെയും
കാലിക്കൂടും ആട്ടിടയരും വിഥുന്മാരും നക്ഷത്രങ്ങളും
എല്ലാം ഒരുങ്ങി തിരുജനനത്തിങ്കൽ
എല്ലാം ഒരുങ്ങി തിരുജനനത്തിങ്കൽ

ആമോദത്താൽ ആർത്തു പാടി
സന്തോഷത്താൽ ഏറ്റു പാടി
ഒന്നായി— ഒന്നായി
പാടാം നമുക്കൊന്നൂടെ പാടിടാം
ഈ ഗാനം ബഹുസന്തോഷത്തോടെ
ഗാനം ബഹുസന്തോഷത്തോടെ

ഹേയ് ..ഹാ..ഹാ..ഹാ..ബം..ബം..ബം.. ഹാ..ഹാ..ഹാ
ല..ല..ല .. ഹേയ്.. ഹേയ്.. ഹേയ്…. ഹാ..ഹാ..ഹാ
ഹേയ്.. ഹേയ്.. ഹേയ്..

ദൂതഗണങ്ങൾ അന്ന് ഇബമോടെ ആർത്തു ലാ..ലാ..ലാ
പാടി ആ സുന്ദരരാവിൽ ഹാ..ഹാ..ഹാ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
ദൂതഗണങ്ങൾ അന്ന് ഇബമോടെ ആർത്തു
പാടി ആ സുന്ദരരാവിൽ ലാല്ലാ.. ലാല്ലാ..ലാല്ലാ
ദൈവപുത്രൻ വന്നു പിറന്നതു പൂർണ്ണ
മനുഷ്യനായി… ഹാ..ഹാ..ഹാ
ദൈവപുത്രൻ വന്നു പിറന്നതു പൂർണ്ണ മനുഷ്യനായി
ബേതലഹേമിൽ… ബേതലഹേമിൽ… ബേതലഹേമിൽ…
അന്നു ദാവീദിൻറ്റെ പട്ടണത്തിൽ
ജന്മം എടുത്തോരു ഇബഗാനം
തപ്പിനോടും,നിർത്തത്തോടും,വാദ്യത്തോടും,മേളത്തോടും
പാടാം നമുക്കും തിരുജനനത്തിങ്കൽ
പാടാം നമുക്കും തിരുജനനത്തിങ്കൽ..

കാലിത്തൊഴുത്തിൽ ബേതലഹേമിൽ
ഉണ്ണി യേശൂ പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
സരിഗമപദനിസ്സ..സനിധപമഗരിസ്സ
സരിഗമപദനിസ്സ..സനിധപമഗരിസ്സ
കാലിത്തൊഴുത്തിൽ ബേതലഹേമിൽ
ഉണ്ണി യേശൂ പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
വന്നു പിറന്നു സ്വർഗത്തിൻറ്റേ മഹിമകൾ വിട്ട്
ആട്ടിടയന്മാർ വന്നു കണ്ടു
വിദ്വാന്മാർ അവർ
വന്നു വണങ്ങി കാൽക്കൽ കാഴ്ചകൾ വെച്ചുനമിച്ചു
സന്തോഷത്തോടെ മടങ്ങി ആ..ആ ..ആ.. ആ
വിദ്വാന്മാർ അവർ
വന്നു വണങ്ങി കാൽക്കൽ കാഴ്ചകൾ വെച്ചുനമിച്ചു
സന്തോഷത്തോടെ മടങ്ങി ഹേയ് ..ഹ..ഹ..ഹ

ആമോദത്താൽ ആർത്തു പാടി
സന്തോഷത്താൽ ഏറ്റു പാടി ബം..ബം..ബം
ആമോദത്താൽ ആർത്തു പാടി ഹ..ഹ..ഹ
സന്തോഷത്താൽ ഏറ്റു പാടി ബം..ബം..ബം
ഒന്നായി— ഒന്നായി— പാടാം നമുക്കൊന്നൂടെ
പാടിടാം ഈ ഗാനം ബഹുസന്തോഷത്തോടെ
ഒന്നായി പാടാം നമുക്കൊന്നൂടെ
പാടിടാം ഈ ഗാനം ബഹുസന്തോഷത്തോടെ
ഗാനം ബഹുസന്തോഷത്തോടെ
ഗാനം ബഹുസന്തോഷത്തോടെ

Trip.com WW

Scroll to Top