New Malayalam Christmas Carol Song–2022/2023 Bethlehemile Tharakam

New Malayalam Christmas Carol Song–2022/2023 Bethlehemile Tharakam


Lyrics: Mercy Paul
Music: Joji Johns
Singr :Franklin Prasad
Orchestration :Anoop Thodupuzha
Studio : Riyan
Recordist; melvin Antony
Final Mixing; Anil Anurag
D O P : Prathul [KEND MEDIA]
Chorus: Shibu Antony, Saji .Savul.Siji.Mebil.Rincy
Thanks ;Flemin. Famiyo. Abi. Anjaleena. Mariya Flower
Fr;James Chakkitakudi
For Karoke Contact: 9947337222

ഹാലേലുയ്യാ ആ ഹാ ഹഹാലേലുയ്യാ
ആ…
കാലികൾ ഒന്നായുറങ്ങും തൊഴുത്തിൽ
പുൽക്കൂടു മെത്തയായ് മാറ്റിയന്ന്‌
യൗസേപ്പ് മേരി തൻ കണ്മണിയായ്
എമ്മാനുവേൽ പൈതൽ ഭൂജാതനായ്(കാലികൾ )

Chorus
ഉന്നതങ്ങളിൽ ദൈവമഹത്വം
മന്നിൽ സമാധാനം മാനവർക്ക്—
സ്വർഗ്ഗത്തിൻ ദൂതരോടൊന്ന് ചേർന്ന്
ഉലകവും നാഥനെ വാഴ്ത്തിടുന്നു(ഉന്നത )

ഉം……..
താരകം വാനിൽ ദർശിച്ചൊരെല്ലാം
നിരയായ് നീങ്ങി ബെത്‌ലഹേം നോക്കി(താരകം)
കിരണം തുടിക്കുന്ന ഉണ്ണീശോക്ക്
നൈവേദ്യം നൽകി ആരാധിച്ചു(കിരണം)

(ഉന്നതങ്ങളിൽ)
ലലാ ല ല

ഹേറോദെസ് ഉള്ളിൽ തിന്മ നിരൂപിച്ചു
തിരികെ വരാനോതി ജ്ഞാനികളോടായ്(ഹേറോദെസ്)
രാജാവിൻ ദുഷ്ടത വീക്ഷിച്ച ദൈവം
ദൂതനെ വിട്ടന്ന് പാത കാട്ടി(രാജാവിൻ)
കാലികൾ ——
ഉന്നതങ്ങളിൽ….

#New_malayalam_carolsong #franklinprasad #jojijons #kaalikalonnayi #mercypaul #newchritmassong

Trip.com WW

Scroll to Top