NEW MALAYALAM CHRISTMAS CAROL SONG | MANJU PEYYUNNA RAVINTE VELA | ANNA BABY | Fr. SONY | AJITH |

NEW MALAYALAM CHRISTMAS CAROL SONG | MANJU PEYYUNNA RAVINTE VELA | ANNA BABY | Fr. SONY | AJITH |


Ajith Baby’s Voice Of Adam Proudly Presents

മഞ്ഞുപെയ്യുന്ന രാവിൻ്റെ വേള…..
മാലാഖ വൃന്ദങ്ങൾ പാടി….
മണ്ണിലും വിണ്ണിലും ആമോദമായ്
രക്ഷകൻ ഭൂജാതനായി
( മഞ്ഞു..)
Chorus

ജീവൻ നൽകും മന്നയായി
ഭൂവിൽ വന്ന ഭോജ്യം….
മന്നിടത്തിൽ രക്ഷയായ് വിണ്ണിൽ വന്ന നാഥൻ മാനവരെല്ലാം ഒന്നായ് ചേർന്ന്
സ്തുതി ഗീതങ്ങൾ പാടി

വെൺമേഘ ചിന്തുകൾ വാനിൽ
സ്വർഗീയ നിമിഷങ്ങളായി (2)
ഭൂവിൽ മാലാഖമാർ നിശാ ഗീതികളാൽ
വിണ്ണിലാമോദ ഗാനങ്ങളായി../2
പൊന്നേശു ഭൂജാതനായ്…..
Chorus..
നിറതിങ്കൾ ശോഭതൻ വഴിയെ
രാജാക്കളാഗതരായി../2
കയ്യിൽക്കാഴ്ചകളായ്
പൊന്നു മീറയുമായ്
പാരിലാമോദ ഗാനങ്ങളായ്/2
പൊന്നേശു ജീവാംശമായ്…..

(മഞ്ഞു..)

Singer : Fr. Sony Vadayaparambil and Anna Baby |
Lyrics : Fr.Biju Thondiparambil |
Music : Ajith Baby |
Orchestration : Johny Meppadi |
Rhythem : Roble Raphel |
Produced By : Aparna Ance Augustine, | Akhil Jose | Rijosh K John |
Mix and Mastering : Jinto John |
Studio, Camera & Editing : Gheetham Media, Kochi |
Harmony : Fr. Vijil Kizhakkarakkatt | Neethu Nelson | Merine Shaiju |
Femina Vinoy |

Special Thanks :
Mar. Jose Porunnedom (Bishop. Diocese of Mananthavady)
Mar.Alex Tharamangalam (Aux.Bishop Mananthavady)
Mon.Paul Mundolicka (Vicar General, Mananthavady )
Special Thanks : Leena K. J (Irayel) | Shilpa Jose (Abhudhabhi) |
Anoop Sunny (Singapore) | Arun Baby |
Sumesh Sebastian (Panamaram) | Shinoj George Muttappally

Please Contact Us:-
[email protected]
Ph/Whatsop:7306559801,9605116122
ANTI-PRIVACY WARNING

The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

ajith baby’s Music Gallery Presents 2022

Trip.com WW

Scroll to Top