New Malayalam Christmas Carol Song;;SHAITHYAM THAZUKUNA RAVIL
Vocal: Franklin Prasad
Lyrics: Mercy Paul
Music: Fr. Jais Poothakuzhi
BGM: Anoop Thodupuzha
Chorus: Rinsy, Siji, Mable
Violin : Carol George
Recording: Pop Media & Santhome Media
Recordist: Jisto George
Final Mix: K T Francis
Camera & Cut: Hershal Edakochi
For Karoke Contact: 9947337222
Special Thanks to
Jijo Joseph Thenamkalyil
Jins Varghese
Suneesh Thonichal
Fr. Akhil Uppuveettil
Sr. Hitha CMC
Paulose pathadan
Annakutty Pauiose
Avaneeth Kend Media
Gloria…. Gloria… Gloria in Excelsis Deo…
ലലലല്ല….
ആ…….
അ അ….
ശൈത്യം തഴുകുന്ന രാവിൽ
ബെതലെഹേം തൊഴുകൂട് തന്നിൽ
പൈതലായ് ഈശോ പിറന്നു
ലോകത്തിൻ രക്ഷകനായി (ശൈത്യം)
Chorus
മാലാഖ നിരയോട് ചേർന്ന് നിൽക്കാം
ഒന്നായ് ശ്രുതി ചേർത്ത് സ്തുതി പാടിടാം
മനുജനായ് പാരിൽ ജന്മമെടുത്ത
നാഥനായ് പാടാം ഗ്ലോറിയ ഗീതം(മാലാഖ)
ലാ ലാ…
ലലല…
മിഴികളിൽ ദർശിച്ചു താരക ശോഭ
അന്തിമയക്കത്തിൽ ഇടയന്മാരും (മിഴികളിൽ )
ജ്ഞാനികൾ മൂവരും യാത്രയായി
ലോകത്തിന്നധിപനെ വന്ദിച്ചീടാൻ(ജ്ഞാനികൾ)
(മാലാഖ……. ഗ്ലോറിയഗീതം-1 )
ല ല…..
കന്യകയമ്മയും യൗസേപ്പുമായ്
കാലിച്ചൂടുള്ള പുൽ തൊഴുത്തിൽ(കന്യകയമ്മയും)
പിള്ളകച്ചകൾപുതച്ചുറങ്ങും
ഉണ്ണീശോ ഉണരൂ അനുഗ്രഹിക്കൂ(പിള്ള )
(ശൈത്യം —ലോകത്തിൻ രക്ഷകനായി -)
(മാലാഖ….. ഗ്ലോറിയ ഗീതം