New Malayalam Christmas song 2020 ഒരു തട്ടു പൊളിപ്പൻ കരോൾ.
Deal Score0

New Malayalam Christmas song 2020 ഒരു തട്ടു പൊളിപ്പൻ കരോൾ.
പ്രിയപ്പെട്ടവരേ…
കോവിഡ് മഹാമാരി മൂലം ക്രിസ്മസ് ആഘോഷങ്ങളില്ലാത്ത ഈ ക്രിസ്മസ് വേളയിൽ നമ്മുടെയെല്ലാം ആ പഴയ കാല ക്രിസ്മസ് ആഘോഷങ്ങളുടെ മധുരസ്മരണകളുണർത്തി Dream mooon pruductions അവതരിപ്പിക്കുന്ന christmas album “മഞ്ഞണിഞ്ഞ രാവിൽ” നിങ്ങളുടെ മുൻപിൽ എത്തുകയാണ്…