NEW MALAYALAM CHRISTMAS SONG 2023 || VIPIN KURISHUTHARA || Rev. Subin John || Super hit Christmas So

NEW MALAYALAM CHRISTMAS SONG 2023 || VIPIN KURISHUTHARA || Rev. Subin John || Super hit Christmas So


RAPHA MEDIA PRESENTS

ഹാ…..ലേ….ല്ലൂ….യ്യാ…2022
HA…. L…E…. LU……. J…..A…H…..

Lyrics, Co-ordination & Direction
Rev. Dr. SUBIN JOHN EZHAMKULAM

Vocal: Fr. VIPIN KURISHUTHARA CMI &
Fr. VINIL KURISHUTHARA CMF

Music: BR. BINO MATHEW (NEERATTUPURAM)

Orchestration: Mr. ANISH RAJU
Flute: Mr. JOHNSON

Shoot, Mix & Master: JINTO JOHN
Edit- ELDHOSE JOSEPH
Recording Studio: GHEETHAM MEDIA STUDIO KOCHI

Chorus: RINCY MARTIN, MABLE PRINCE, RANI JOSE & AMAL JOSE

TRACK & LYRICS- https://youtu.be/xtr5o8HhRpA

ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ …………… (2)

ബേതലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു ഭൂജാതനായി(2)

പൊന്ന്,മൂര്,കുന്തിരിക്കം
കാഴ്ചവെച്ചല്ലോ (വിദ്വാന്മാർ )
വന്നു കണ്ടു നമസ്കരിച്ചു
(ഇടയന്മാരും) (2)

(ബേതലഹേമിലെ) (2)

1. കാലങ്ങൾ കാത്തിരുന്നു കണ്മണിയെ നിന്നെ കാണ്മാൻ….
മാനവർക്ക് രക്ഷയേകാൻ
ത്യാഗത്തിൻ രൂപമായി(2)

അന്ന് ഭൂവിൽ വചനം ജഡമായ് ഇറങ്ങി വന്നല്ലോ(2)
ഓ… ഹോ… ഹോ…

അന്ന് ഭൂവിൽ വചനം ജഡമായ് ഇറങ്ങി വന്നല്ലോ(2)
ഓ… ഹോ…

(ബേതലഹേമിലെ) (2)

2. രാക്കിളികൾ മോദമോടെ
പാടുന്നു പുതു ഗീതം
സ്വർഗീയസൈന്യത്തിൻ
ദൂതരോട് ചേർന്ന് (2)

മണ്ണിലും വിണ്ണിലും ആനന്ദമേകി
കൃപയും സത്യവും നിറഞ്ഞു വന്നല്ലോ

ഓ… ഹോ… ഹോ…

മണ്ണിലും വിണ്ണിലും ആനന്ദമേകി
കൃപയും സത്യവും നിറഞ്ഞു വന്നല്ലോ

ഓ… ഹോ….

ബേതലഹേമിലെ
കാലിത്തൊഴുത്തിൽ ഉണ്ണിയേശു ഭൂജാതനായി

പൊന്ന്,മൂര്,കുന്തിരിക്കം
കാഴ്ചവെച്ചല്ലോ (വിദ്വാന്മാർ )
വന്നു കണ്ടു നമസ്കരിച്ചു
(ഇടയന്മാരും) (2)

ബേതലഹേമിലെ
കാലിത്തൊഴുത്തിൽ ഉണ്ണിയേശു ഭൂജാതനായി(2)

ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ ………
ഹാലേല്ലൂയ്യ …………… (2)

Trip.com WW

Scroll to Top