New Malayalam Christmas song Bethlahemin Veedhikal Lyrics:Sibi Peter,Music&Vocal:Binu@JoseCreations
Malayalam christian song, New malayalam carol song
Bethlahemin Veedhikal Thedi
ബെത്‌ലഹേമിൻ വീഥികൾ തേടി
Lyrics Sibi Peter
Music Vocal Binu Jose
Orchestration & Mixing : Mathews John
Studio:R2H Kottayam @ Pinson Elsa John
Symphony Musics @miami@ Miami
Chorus:Suja Binu, Deepa Binu&Jubi
Production @ JOSE CREATIONS
New Malayalam Christmas Songs
NEW AND HIT SONGS PLS SUBSCRIBE OUR CHANNEL
🎵
*ബെത്‌ലഹേമിൻ വീഥികൾ തേടി.*
*മഞ്ജിമ തൂകും താരകെ നോക്കി.*
*നീല നിലാവിൽ നാടുകൾ താണ്ടി*
*മോചന നാഥൻ പിറന്നൊരു മണ്ണിൽ*
*രാജാക്കന്മാർ വന്നു നിന്നു*
*നാഥന്റെ തേജസ്സ് കണ്ടു* 🎵
*സ്നേഹ താതന്റെ പാദത്തിൽ*
*കാഴ്ച്ച വച്ചു ആ രാജാക്കൾ*
*പൊന്നും മീറയും കുന്തിരിക്കവും സർവ്വ സ്വപ്നങ്ങളും*
*മേലെ മാലാഖ വൃന്ദങ്ങൾ
പാടിയാമോദ ഗീതങ്ങൾ*
*ഹർഷ ചിത്തരായ് ധന്യ രാവിതിൽ*
*വന്ന രാജാക്കൾ മൂവരും.*
( *ബെത്‌ലഹേമിൻ*)🎼
🎼
ഇല്ല കണ്ടു മതിയായില്ല.
ജീവ നാഥന്റെ പൊന്മേനി.
വന്ന രാജാക്കൾ കണ്ടു നിന്ന് പോയ്
സൂര്യ തേജസ്സിനെ.
മർത്യരൂപനായ് ഈ മന്നിൽ.
ജാതനായി വിശ്വരാജാവ്.
കണ്ടു ബോധ്യരായ് അന്ന് മന്നവർ.
ധന്യരായ് മോദ യാനമായ്
❤️❤️❤️❤️❤️❤️
Credit : Logo By JOSO Designs USA
Ⓟ & ©️ : 2022, Jose creations
Email.Jose [email protected]
FOR KARAOKE PLS CONTACT
JOSE SOUNDS KOTTAYAM & USA
BINU JOSE +9545296420
ANU JOSE 9446860884
ANTI-PIRACY WARNING
This content is Copyright to ” Jose creations “Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the material presented!
Veendum Oru Baliyarppana MALAYALAM CHRISTIAN SONG
RAAJADHIRAAJAN PIRANNA RAATHRI.//NEW CHRISTMAS SONG ////LYRICS & MUSIC ; SIBI PETER @Jose Creations
https://www.youtube.com/c/JoseCreations/videos