NINAVIN MALARAI | Malayalam Christmas Song | Angel’s Hymn | 2024

Faith Score0
Faith Score0

NINAVIN MALARAI | Malayalam Christmas Song | Angel’s Hymn | 2024


ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.

ലൂക്കോസ് 2 : 15, 16

Song lyrics

നിനവിൻ മലരായി നീയെൻ ചാരെ അണഞ്ഞില്ലെ
അഴകൊരു തിങ്കൾ കലയായി വാനിൽ മിന്നി നിറഞ്ഞില്ലെ
നിറവാം ചെപ്പിൽ നീയൊരു മന്ദാരപ്പൂവായി മിഴിയൊരു സ്നേഹക്കടലായി എങ്ങും പാരിനു സൗഭഗമായി

നിറവായി ഹല്ലേലു ഹല്ലേലു
അഴകായി ഹല്ലേലു ഹല്ലേലു
വന്നില്ലെ ഹല്ലേലു ഹല്ലേലു
പുൽകൂട്ടിൽ
രക്ഷകനായി ഹല്ലേലു ഹല്ലേലു
പാലകനായി ഹല്ലേലു ഹല്ലേലു
നീ വന്നു ഹല്ലേലു ഹല്ലേലു
ആമോദം

ഈ വഴി പോകും ഇടയന്മാരുടെ പാട്ടുകൾ തൻ തുടിയോ
ഇനിയൊരു രക്ഷകനേ നാം തേടുവതെന്തിനു കനിവായ്‌ തന്നിലെ
ഈ നിശ തന്നിൽ കാണുവതല്ലെ താരകമീ വാനിൽ
ശോഭയത്തെക്കും തികവായിരുന്നൊരു വർണ്ണ തേരഴക്‌
മഞ്ഞലവീഴും ഈ വഴിയല്ലേ ദർശനമേക്കുന്നു കണ്ടുവണങ്ങി കാഴ്ചകൾ നൽകി മനസ്സാൽ സൗവർണ്ണം

തികവാർനൊരഴക്കിൻ തേരോലിയായി പാട്ടുകൾ പാടി നിറയുന്നൊരു മാലാഖക്കൂട്ടം ഇതളായി വിരിയും സന്ധ്യനേരം രാവിൽ നിറയുമ്പോൾ നിറമണിയുന്നോർ സുഖമുണരുന്നു വിണ്ണിൻ കദനമതിൽ

For karaoke please share your mail on comment or message as via messenger

https://www.facebook.com/share/vGEyFkcuVKe5A36a/

WORDS & MUSIC : Shaji A. Thampy, Moncy Thomas
ORCHESTRATION : Godwin Geo Sabu

Audio Recording : Mystique Sound Motif Studio, Udiyankulangara, Trivandrum
Camera : Manoj
Video editing and mixing : Cyrus D

Singers:
Dr. Naveena Manoj , Anishma P Subu, Bini S K, Tincy S B, Abhaya, Lijina L S
Anaswara Albert, Agatha Singh J S, Teena S B, Saniya L R
Sruthy S J, Agna Singh J S, Anha B, Afija S Raj, Sunisha, Sujisha

Special Thanks to: N Sminu Robert(Mystique), Sibin Christopher

Thanks to our loving parents and friends who are supporting our team…
All thanks to God Almighty!!!

Like, share and subscribe if you are new to our channel…

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Angel's Hymn
      Songs Fire
      Logo