
Omanakuttan Ale | Carol Song malayalam | Christmas Song malayalam | Christian Devotional Songs

Omanakuttan Ale | Carol Song malayalam | Christmas Song malayalam | Christian Devotional Songs
New Carol Songs Malayalam Full Album: https://youtu.be/ApcapVrksfM
Karaoke link: https://youtu.be/1YQWANoiZLQ
New Malayalam Christian Devotional Carol Songs from your most trusted and Favourite Label, Rhythm Communications, 25 years young.
Karaoke Available, Contact us: mailrhythmcommunications@gmail.com
ഓമനക്കുട്ടൻ അല്ലേ ഞങ്ങളടെ ഓമനതിങ്കൾ അല്ലേ ,
ഇവൻ ജറുസലേമിൽ വന്നുധിച്ച അമ്പിളി അല്ലേ ,
താളത്തിൽ പാടിടുന്നേ ഞങ്ങൾ മേളത്തിൽ ആടിടുന്നേ
ഇവൻ മാനവർക്കു രക്ഷയേക്കും പൊൻസുതനല്ലേ.
മോദം ഈ ലോകം മുഴുവൻ ഗാനം താളത്തോടൊന്നായ് മേളം ഇന്നു തിരുസുതനേ പാടി വാഴ്ത്തിടുമ്പോൾ (2)
താരങ്ങൾ മിന്നിടുന്നേ മാലോകർ പാടിടുന്നേ (2)
ഇനി ആഹ്ലാത നാളുകൾ അല്ലേ ,
വിണ്ണിൻ ശാന്തിയേക്കും രക്ഷകൻ വന്നേ
(ഓമനക്കുട്ടൻ…)
പൊന്നു കരുതിയേ നല്ല മീറയുമുണ്ടേ
സുഗന്ധമേറും കുന്തിരിക്കും കാഴ്ച്ചയായുണ്ടേ (2)
ഇന്ന് രാക്കൂട്ടം ഒന്നായ് തീരും പാതിരാവല്ലേ…
ഇന്ന് ലാത്തിരിപ്പൂത്തിരി മത്താപ്പൂവിൻ ഉത്സവമല്ല
കണ്ണീരിൻ കയ്‌പ്പെല്ലാം അലിവോടെ മാറ്റിടും
ലോകൈക നാഥൻ വന്നില്ലേ..
ഇവൻ ദാവീദിൻ വംശജനല്ലേ ,
സ്നേഹദൂതുമായ് വന്നവനല്ലേ..
(ഓമനക്കുട്ടൻ …)
മഞ്ഞു പെയ്തിടും ഈ ധനു മാസത്തിൽ
പുൽകൂട്ടിൽ വന്നിറങ്ങിയ സുന്ദരനല്ലേ.. (2)
സൗമ്യനാഥന്റെ തിരുപിറവി കാലമിതല്ലേ,
ഇന്നു പാരാകേ ആനന്ദ തിരത്തുള്ളുന്നേ
ഉള്ളിന്റെ നോവുകൾ കനിവോടെ മാറ്റിടും
പൊന്നേശു നാഥൻ പിറന്നേ …
സ്വർഗ്ഗ ധൂതരോടു ചേർന്നു പാടിടാം
ഇനി രക്ഷയുടെ നാളുകൾ അല്ലേ…
(ഓമനക്കുട്ടനല്ലേ …)
Join Rhythm Communications Whatsapp Prayer Community for more updates, join us: https://chat.whatsapp.com/G5GOrX7z11h6CHcBI2RncY
Subscribe ☑️ Like☑️ Share☑️ Comment ☑️
#newcarolsongs #ഈ_Channel_Subscribe_ചെയ്യൂ #Christmas
For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
Original rights reserved with Rhythm Communications, ©P® Rhythm Communications. These are exclusive contents and are protected under the Indian Copyrights Act.
#ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike.
* ആയിരങ്ങൾ വീണാലും (57 minutes ) : https://youtu.be/u8Xq3m4pMgY
* വന്ദനം യേശുപരാ (45 min): https://youtu.be/YVW6WvLjwD4
* All ഇത്രത്തോളം starting songട (21 min): https://youtu.be/HOTIHa_nr2w
* പ്രജാപതിയാഗം ( 1 hour 10 minutes): https://youtu.be/E5QZdnaL8JI
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): https://youtu.be/tpjqOn69KK8
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): https://youtu.be/uO4YziYaPic
* കണ്ണുനീർ എന്നു മാറുമോ (1 hour): https://youtu.be/C60XuArKXOc
* എത്ര നല്ലവൻ (31 minutes): https://youtu.be/Y5BnlaY0oS8
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): https://youtu.be/xR0TNbD35K8
* എൻ്റെ ദൈവത്താൽ (49 minutes): https://youtu.be/EaxNuk5zTyY
* യേശു മണവാളൻ (41 mints): https://youtu.be/EGo4ghwjwKA
* എന്നെ ഒരു നാളും (20 mints): https://youtu.be/ea84OnoRNKo
* പാടും ഞാൻ യേശുവിനായ് (58 minutes): https://youtu.be/DdedCGRDenw
* നീ മാത്രം മതി (35 mints): https://youtu.be/6wthmarJuqI
* യഹോവ യീരേ യീരേ (55 mints): https://youtu.be/o_se3yq9mYo
* എല്ലാ മുട്ടും മടങ്ങും (21 mints): https://youtu.be/VyO-5wdZUrU
* സിയോൻ സൈന്യമേ (32 mints): https://youtu.be/XGM-wwTmjM0
* യേശു വരുന്നു (47 mints): https://youtu.be/V6euvQ7Crhs
* ലോകെ ഞാനെൻ (32 mints): https://youtu.be/o21iReUjb-o
* നിന്നോടെൻ ദൈവമേ (52 minutes): https://youtu.be/67gwk34iUY4
* സ്തോത്ര ഗാനങ്ങൾ (51 minutes): https://youtu.be/4h7NOcG-vTU
* പെന്തക്കോസ്തിൻ നാളിൽ (21 minutes): https://youtu.be/-23ehoksfoA
* ദൈവമകൾ പാടുന്നു (22 mints): https://youtu.be/ZHuDHWlWvLI
* യേശു ആരിലും ഉന്നതൻ (42 mints): https://youtu.be/DmSSX08auaU
* കൂടുവിട്ടൊടുവിൽ ഞാൻ എൻ (22 mints): https://youtu.be/zg-uUS7CGI0
* ആകാശമേ കേൾക്കാ (39 minutes): https://youtu.be/meF3b1qgrI0
* അക്കരയ്ക്കു യാത്ര ചെയ്യും (15 mints): https://youtu.be/nBot6VGhaf0
* എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): https://youtu.be/BmmU4VuTKU4
* ആകാശ ലക്ഷണങ്ങൾ കണ്ടോ (43 mints): https://youtu.be/H6u64VuW538
* നിന്നോടെൻ ദൈവമേ (23 mints): https://youtu.be/9lJm5CAP0Ms
* തീ കത്തിക്കാ എന്നിൽ (22 mints): https://youtu.be/3qG-i9hHTR0
New Christmas Songs New Carol Songs Elizabeth Raju Songs Manoj Songs Manju Moodiya Rathri Omanakuttan Doore Doore Mannattu Carol Songs Malayalam #carolsongs #christmassongs #christmas #carols #manjumoodiya #rathri #manjumoodiyarathri Malayalam Christian Songs | Malayalam Christian Devotional Songs | New Christian Songs | Christian Devotional Songs Malayalam | Malayalam Church Songs | Malayalam Praise & Worship Songs | Malayalam Christian Devotional Songs | Everlasting Christian Songs Malayalam | Super-Hit Malayalam Christian Devotional Songs | Evergreen Christian Devotional Songs | Best of Kester | Kester Hits | Kester Christian Devotional Songs | Hits of Bijoy Chacko | Binoy Chacko Christian Devotional Songs | Markose Christian devotional songs | MG Sreekumar Christian devotional songs